താൾ:Bhasha Ramayana Champu 1926.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമായണചമ്പു ഓരോതരത്തിൽ കളിയായിതയ്യോ! നേരേ ദശഗ്രീവനിയോഗഭാജാം വൈരാഗ്യമേന്തുന്ന മുനീശ്വരാണാം നീരുക്കു മുട്ടിച്ചു നടക്കതന്നെ

             ൮൨
കേൾക്കേണം തമ്പിരാനേ! ചരിതമിതുദശ-

ഗ്രീവനെക്കൊണ്ടി ഞങ്ങൾ- ക്കാർക്കും പോക്കില്ലൊരോരോ പദവികൾ പശഴുകി- തായിതിപ്പോളശേഷം ആർക്കുള്ളൂ ഞങ്ങളെന്നുള്ളതുമവനറിയൂ- ന്നീല മാപാപി നീളെ- പ്പാർക്കുന്നോനിന്നുമസ്മാൻ പെരുകിന കരുണാ- സദ്മമേ!പദ്മനാഭാ!

         ൮൩

സുത്രമാ തത്ര പാത്രം വിതരതി, ദഹനൻ പാചകൻ, ദണ്ഡധാരീ കുത്തികൊൽവാൻ,മുറിപ്പാൻ നിരു,കഴുകുവാൻ പാശധാരീ ജളാത്മാ, ഉദ്യാനേ പൂവറുപ്പാൻപവന,നറതുറ- ന്നീടുവാൻ വിത്തപാലൻ, ചൊൽക്കൊള്ളും ഗോപുരം കാപ്പതിനഴകെഴുമീ- ശാനനാശാന്തചേതാ:

              ൮൪

തണ്ടുങ്കൽ പാട്ടുംപാടും മുനിവരനുധനാ ന്രദന്നംഗനാനാം കണ്ടിക്കർക്കൂന്തൽ ചിക്കുന്നിതു ബത!പരിപ്പൂ- ർണ്ണേന്ദു മന്ദാക്ഷധാരീ കൊണ്ടാടേണം വസന്താദികളിരുപുറവും നിന്നു കൈകൂപ്പിമേളം തണ്ടും പൊൽത്താമരപ്പൂ പുലരിയിൽ വിരിയി-

ക്കേണമാരോഗ്യദാതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/117&oldid=155922" എന്ന താളിൽനിന്ന് ശേഖരിച്ചത്