Jump to content

താൾ:Bhasha Ramayana Champu 1926.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമായണചമ്പു

ഇത്ഥം പുകഴ്ത്തും വിധിശമഭുശക്രാ-
ദ്യുത്തംസരത്നാംശുപിശംഗിതാംഘ്രേ

ഉദ്യോഗഭാജോ വചനായ മന്ദ- സ്മിത്യാ മുകന്ദന്നു മുഖം വിളങ്ങീ ൭൧ തിരുവുള്ള മിഴിഞ്ഞുകൊണ്ടു തസ്മാ- ലതുളപ്പാടിതി നാമ സന്ദധാനാ ഒരു തേൻകണികാ സമേത്യ താനേ പെതുമാറീ സുരലോകകണ്ണരന്ധ്രേ. ൭ ൨ മേളന്താവുന്ന തൂവെൺമുറുവൽ തുണയുമായ് ബാലവെൺചാമരാളീ- മോലക്കംപൂണ്ടു വീശിച്ചഴലെ നിറമെഴും വിഷ്ണുലോകാംഗനാനാം കോലപ്പൊൻകങ്കണാം നിനദമണികരാ- ഗ്രേണ ഭംഗ്യാ വിലക്കി ത്രൈലോക്യൈധീശനു ദ്യൽസ്മിതമധുരമുഖോ ധാതൃമുഖ്യാൻ ബഭാഷേ ൭൩ ജയ പുരഹര ശംഭോ. വേധദസേ സൌഖ്യമല്ല? ദയയൊടുലക ദേവാധീശ കാക്കുന്നതല്ലീ? നയമിയലിന വിണ്ണോർവീരർ വേഗേന ജന്യേ ജയമസുരരൊടെത്തുന്നേരമെത്തുന്നതല്ലീ? ൭ ൪ അപി കുശലമമത്ത്യാസ്സാംപ്രതം സ്വാഗതം വ- ശ്ശമിതദനുജദംഭാ കിന്നു ദംഭോളികേളി? അപി ധിഷണമനീഷാനിർമ്മിതാ നീതിമാർഗ്ഗ- സ്രീദശനഗരയോഗക്ഷേമകൃത്യേ ക്ഷമന്തേ. ൭ ൫ മധുരാമിതി ഭാരതീം ഗഭീരാം മധുവിദ്വേഷി മുദാ പറഞ്ഞനേരം ചതുരാനനനാദാദേ തദാനീം

പ്രതിവാചം ത്രിദശൌഘചിത്തവേദീ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/115&oldid=155921" എന്ന താളിൽനിന്ന് ശേഖരിച്ചത്