താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

169 സർഗ്ഗം-45

   അനന്തരം പ്സവഗപുംഗവനായ സുഗ്രീവൻ സർവ്വവാനരസേ

നയേയും വിളിച്ചു് രാമകാർയ്യാർത്ഥം വീ​ണ്ടും അവരെ ഇങ്ങിനെ ജാഗ്രതപ്പെടുത്തി. "ഹേ! വാനരന്മാരെ! ഞാൻ പറഞ്ഞതായ എല്ലാ സ്ഥലങ്ങളും ഒനൊഴിയാതെ നിങ്ങൾ ചെന്നു തിരയുവിൻ." ഹരീശ്വരന്റെ ഈ ഉഗ്രശാസനം കൈക്കാണ്ടു വാനരന്മാർ ശലഭ ങ്ങളെപ്പോലെ ഈഴി മുഴവൻ മറച്ചകൊ യാത്രക്കൊരുങ്ങി. ഗി ര ക്രുടങ്ങളാൽ സുരമ്യം ശോഭിക്കുന്ന ഉത്തരദിക്കു നോക്കി ശബെലി യെന്ന യൂപാലൻ യാനംചെയ്തു. "വിനതൻ കിഴക്കുടിക്കിലും താ രൻ, അഗദൻ മു പൊയവരോടക്രുടി മാരുതി മുനിപുംഗവനായ അ ഗസര്യൻ വാന്നരുളുന്ന ദക്ഷിണാശയിലും സുഷേണൻ വരുണപാ ലിമൊയ പശ്ചിമദിക്കിലും സഞ്ചരിച്ചു.അതതു ദിക്കിന്നു തക്കവ ണ്ണം യൂഥപാലരേയും യൂഥത്തേയും നിയമിച്ചയച്ചശേഷം വാന രേശ്വരൻ തന്റെ സഖാവായ രാമചന്ദ്രനോടുക്ക്രുടെ സസുഖം വ സിച്ചു. വാനരേശ്വരനാൽ നിയോഗിപ്പെട്ട ആ സർവ്വ വാനര ന്മാരും സുഗ്രവസന്നിധിയിൽ നിന്നുകൊണ്ടതന്നെ ആത്തുവിളിച്ചും അട്ട്ഹസിച്ചും ഇങ്ങിനെ ഓരോ വീരവാദം പറഞ്ഞു "സീതയെ ഞാൻ കൊണ്ടപോരും. രാവണനെ നീഗ്രഹിക്കം" എന്നൊരുവൻ "രാവണനെ മർദ്ദിച്ചു മർദ്ദിച്ച് ജനകജയെ വീണ്ടുകൊണ്ടുവരുവാൻ ഞാൻ ഒരുവൻ മതി"എന്നു മറ്റൊത്തൻ. "ഹേ! വാനരന്മാരെ! നിങ്ങളെല്ലാം ഇങ്ങോട്ടു മാറി നില്പിൻ. ശത്രുകരത്തിൽ അകപ്പെട്ടു തളർന്നു വിറയ്ക്കുന്ന സീതയെ വീണ്ടുകൊണ്ടുവരുവാൻ ഞാൻ മതി. പാതാളത്തിലായാലും വൈദേഹിയെ ഞാൻ കൊണ്ടുപോരുവാന്നുണ്ട്." ​എന്നു മറ്റൊരുത്തൻ. "മഹാമരങ്ങളെ ഞാൻ ഊതി വീഴ്ത്താം" എ ന്നൊരുത്തൻ . "പർവ്വതങ്ങളെ മറിച്ചുതള്ളുവാൻ ഞാൻ സമർത്ഥനാ ൺ" എന്നു മറ്റൊരുത്തൻ. "ഞാൻ മന്നിടത്തെപ്പിളർക്കാം. ഞാൻ സലുദ്രത്തെക്കഖക്കാം. ഞാൻ ഒരു യോജന വഴി ചാടാം. എനി

ക്കു നൂറുയോജന ചാടുവാൻ ശക്തിയുണ്ടു്. ഞാൻ അതിൽ ഇരട്ടി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/174&oldid=155870" എന്ന താളിൽനിന്ന് ശേഖരിച്ചത്