താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

143


കൃതൃംനിമിത്തം ലക്മണൻ ഏറ്റവും പ്രസന്നനായി. നിസ്സമമാ യ സന്തോഷത്താൽ ആ മഹാത്മാവിന്റെ വദനം വികസിച്ച. അനന്തരം ഭീമബലനും സവ്വ വാവരനാഥനുമായ സുഗ്രീവനോടു് 'ഹേ സൌമ്യ! സന്താഷമുള്ളപക്ഷം ഭവാൻ എന്റെ ​​​​ഒരുമിച്ചു തന്നെ പോരിക എന്നിങ്ങിനെ ലക്ഷ്മൻ വിനമധൂരമാംവണ്ണെം വചിച്ചതു കേട്ടു അവൻ ഇങ്ങിനെ മറുപടി പറഞ്ഞു. ഹേ! ല ക്ഷ്മണ! നമുക്ക് ഒരുമിച്ചുതന്നെ പുറപ്പെടാം.ഞാൻ അങ്ങയുടെ ഈ വചനങ്ങളെ ഹൃദയപൂവ്വം മാനിക്കുന്നുശുദലക്ഷണനായ ല ക്ഷമണനോടിപ്രകാരം പറഞ്ഞു സുഗ്രീവൻ താരതുടങ്ങിയ തന്റെ അംഗനമാരോടെല്ലാം യാത്രപറഞ്ഞു.അനന്തരം അവൻ വാന രന്മാരെനേക്കി ഇങ്ങനെ ആജ്ഞാപിച്ചു . ഹേ കപിപ്രവീര രെ നിങ്ങൾ ​എല്ലാവരും പുറപ്പെട്ടുകോളളുവിൻ. എന്റെ ശിബി ക വേഗം കൊണ്ടുവരട്ടെ .ഈ ആജ്ഞയനുസരിച്ച അവരെല്ലാം കപീശ്വരെ നോക്കി ഇങ്ങീനെ ആഞ്ജലിചെയ്തൂകൊണ്ടു ശീഘ്രം പുറപ്പെട്ടു. പല്ല ക്കും ഉടനെ കൊണ്ടുവരപ്പെട്ടു . അങ്ങന്നു കപികലനാഥനായ സുഗ്രീവൻ ഹേ! ലക്ഷ്മണ! അങ്ങന്നു ശിബികയിൽ കയറുക .എ ന്നിങ്ങിനെ പറഞ്ഞു സൌമിത്രിയോടുക്രുടി സൂയ്യസന്നിഭവും കാഞ്ച നമയവുമായ ആ വരവാഹനത്തൽ ആരോഹണംചെയ്തു . ഗൌ രാതപത്രം, വെൺചാമരങ്ങൾ ​ഏന്നിവകൊണ്ടലങ്കരിക്കപ്പെട്ടിട്ടു ള്ള ആ ശിബികയിൽ കയറി ശംഖം, ഭേരിതുടങ്ങിയ വാദ്യങ്ങലളുടെ ധ്വനിയാലും പ്രതിധ്വനിയാലും വാന്മാരുടെ സ്തുതിപാഠകങ്ങളാ ലും രാമ്യരുന്ന കോലാഹലശബ്ദത്തോടുക്ക്രുടെ വാനരെശ്വേരനാ യ സുഗ്രവൻ യാത്രതുടന്നു . ശസ്ത്രപാണികളായ അസംഖ്യം വാ നരന്മാരോടുക്രുടെ ഇങ്ങിനെ യാത്രചെയ്തു് സുഗ്രിവൻ ശ്രീരാഘവൻ വസിച്ചുപോരുന്ന രമ്യഭേത്തെ പ്രാപിച്ചു . ഉടൻ മഹാമതിയായ ലക്ഷ്മണൻ സുഗ്രീവനേടുക്രുടെ ശിബികയിൽന്നിറങ്ങി . വാന രന്മാരാൽ ചുറ്റപ്പെട്ടുകൊണ്ടു സുഗ്രീവൻ രാമാന്തുകം ചെന്നുനി ന്നു മഹാമതിയായ ആ പ്രഭുവെ ആഞ്ജലിചെയ്തു . കട്മളപങ്കജ

ങ്ങളോടുക്രുടിയ ഒരു പൊയ്ക്കയെന്നപോലെ വിളങ്ങുന്ന ആ വാന്ദര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/149&oldid=155845" എന്ന താളിൽനിന്ന് ശേഖരിച്ചത്