താൾ:BhashaSasthram.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാം അദ്ധ്യായം

          തുറേനിയൻ വംശവും അതിന്റെ ഏതദ്ദേശ്യവിഭാഗങ്ങളും


ഇൻഡോയൂറോപ്യൻ വംശത്തിലും സെമറ്റിക് വംശത്തിലും ഉൾപ്പെടാതെ ഏഷ്യയിലും യൂറോപ്പിലും പ്രചരിച്ചിട്ടുള്ള സർവ്വ ഭാഷകളും തന്നെ ഈ ഗോത്രത്തിൽ ചേർന്നവയാണെന്നാണു ശാസ്ത്രജ്ഞന്മാരിൽ ഒരു കൂട്ടരുടെ മതം .അവരുടെ ഈ അഭിപ്രായപ്രകാരം തുറേനിയൻ വംശത്തിനു കൽപ്പിക്കാവുന്ന വിഭാഗപരമ്പരയുടെ ക്രമം താഴെ നിർദ്ദേശിക്കുന്നു.

                                             തുറേനിയൻ വംശം


           വടക്കൻ വകുപ്പ്                                                             തെക്കൻ വകുപ്പ്

തുംഗ മംഗോ ടക്കീ ഫിന്നി സമോ ദ്രാവി ഭോട്ടി തായി മലാ സിക് ളിക് ഷ് ക്ക് ഡയ്ക് ഡം യ ക്ക് യിക്ക്




              മറ്റു ചിലർ തുറേനിയൻ എന്ന ഈ വംശസംജഞതന്നെ പരിത്യജിക്കുകയും അതിനുപകരം ടർക്കിഷ്, ഫിന്നിക്ക്, ദ്രാവിടം, മലായിക്ക്, എന്നീ കുടുംബങ്ങളെ സമാന്തരങ്ങളോടുകൂടി ഓരോ സ്വതന്ത്രവംശമാക്കി പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. ഏതന്മൂലംഉപര്യുപരിസിദ്ധിച്ചുക്കൊണ്ടിരിക്കുന്നലക്ഷ്യങ്ങളിൽനിന്ന്ഏകവംശോത്പന്നങ്ങളെന്നുള്ളപൂർവ്വ സങ്കൽപത്തെ സ്ഥിതീകരിക്കുന്നവയായ പല ഭാഷാസമൂഹങ്ങൾക്കും പരസ്പരമുളള ബന്ധം അവഗണിക്കപ്പെടുകയും മറ്റനേകം ഭാഷകൾ വംശവിച്ഛിന്നങ്ങങ്ങളും കുടുംബഭ്രഷ്ടങ്ങളും ആയിത്തീരുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏതാവൽ പയ്യന്തം വെളിപ്പെട്ടിട്ടുളള  യുക്തികളുടേയും ലക്ഷ്യങ്ങളുടേയും   പ്രാബല്യം  താരതമ്യപ്പെടുത്തുമ്പോൾ ആദ്യം പ്രസ്താവിച്ച .
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/82&oldid=213933" എന്ന താളിൽനിന്ന് ശേഖരിച്ചത്