താൾ:BhashaSasthram.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോലെ അത് ആക്രമിക്കുന്ന ണെന്ന വിശദമ ഇൻഡോയുറോപ്യൻവംശത്തിലെ പ്രാചീനധാതുക്കളെ ഏകാക്ഷരമാത്രങ്ങൾ ആണ്. അവതന്നെ മൂന്നുതര 1. ഏകസ്വരമാത്രം; അഥവാ സ്വരം വ്യഞ്ജനത്തോടൊ വ്യഞ്ജനം സ്വരത്തോടൊ സമ്മേളിച്ചുണ്ടായത്. ഇത്തരം ധാതുക്കൾക്കാണ് സർവ്വോപരി പൗരാണികത്വം ഉള്ളത്. ഇവ വക്താക്കളുടെ ചിന്തനപാടവത്തിനു ലഭിച്ച ക്രമപ്രവ ദ്ധി അനുസരിച്ചു വളർന്നുണ്ടായ രൂപങ്ങളാണ് ഇനിയുള്ള വ. ആകയാൽ താഴെ നിർദ്ദേശിച്ചിട്ടുള്ള രണ്ടുതരം ധാതുക്കൾക്കും ഇവയെ കവിഞ്ഞു ഉപപരി അവൈശദ്യം സിദ്ധിച്ചി ട്ടുള്ളതായി കാണാം. 2. ഇത്തരം ധാതുക്കൾ ആദ്യന്തവ്യഞ്ജനങ്ങളോടും നടു സ്വരത്തോടും കൂടിയവ ആകുന്നു. വ്യഞ്ജനങ്ങളിൽ ഏതെ ങ്കിലും ഒന്ന് പരിനിഷ്ഠാം പ്രഥമജാതിധാതുവിൽ പ്രത്യയ ന ചേന്നിട്ടുള്ള വിശേഷാംശമായിരിക്കും. 3. ഈ എനത്തിൽപ്പെട്ട ധാതുക്കൾ രണ്ടു വ്യഞ്ജനം, സ്വരം; അല്ലെങ്കിൽ സ്വരം, രണ്ടു വ്യഞ്ജനം; അഥവാ രണ്ടു വ്യഞ്ജനം, സ്വരം, വ്യഞ്ജനം; അന്യഥാ നടുക്കു സ്വരവും ആദ്യ ഭാഗങ്ങളിൽ ഈരണ്ടു വ്യഞ്ജനവും ഇങ്ങനെ നാലുമട്ടിൽ രൂപവൽകൃതങ്ങൾ ആയി കാണാം. ഇവയിൽ ഏതെങ്കിലും ഒരു വ്യഞ്ജനം അന്തസ്ഥാനുനാസികോഷ്മാക്കളിൽപ്പെട്ട ഒരു വമായിരിക്കുന്നതുമാണ്. യാതൊരു ധാതുവും ഏതദ്വാശ്യഭാഷകളിൽ പ്രത്യയ രഹിതമായി ഉപയോഗിക്കുക പതിവില്ല. വിശിഷ്യ ശബ്ദ ത്തിൽ പ്രത്യയങ്ങൾ ഉപപരി ലയിച്ചുചേരുകയും ന്നു. അവയിൽ ഉപാദികളായി ധാത്വാദിയിൽ ചേരുന്ന കൃതകാംശം മാത്രമേ വിവേചിക്കാൻ ക്ഷിപ്രസാദ്ധ്യമാകുന്നു. ചെയ്യു ള്ളു. സംസ്കൃതം, ഗ്രീക്ക്, ലാറ്റിൻ, ഗോത്തിക്ക് എന്നിവയിൽ പോളിനേഷ്യൻ ഭാഷകളിലുള്ളതുപോലെ 'അഭ്യാസ'(ശബ്ദ ദ്വിഗുണീകരണം)രീത്യാ ഉച്ചാരത്തിലോ രൂപത്തിൽത്തന്നെ യോ ധാതുബോട്ട് സാദൃശ്യമുള്ള ചില അക്ഷരങ്ങൾ യഥാ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/77&oldid=215123" എന്ന താളിൽനിന്ന് ശേഖരിച്ചത്