താൾ:BhashaSasthram.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതിൽ സാഹിത്യരചന ആരംഭിച്ചിട്ടുണ്ട്. ഈദൃശഭാഷകൾ ഇനി വളർച്ച പ്രാപിക്കാതെ മനുഷ്യവർഗ്ഗം ആദ്യകാലത്തുപയോ ഗിച്ച മൂലഭാഷയുടെ സ്ഥിതിയിലേക്കുതന്നെ പിന്തിരിയുന്നു. ഇംഗ്ലീഷ് മുതലായ ഭാഷകൾ ആകട്ടെ ചൈനീസിന്റെ ഇദാനിന്തനാവസ്ഥയിലേക്കും നിർഗ്ഗമിക്കുന്നു.

       പ്രാകൃതകക്ഷ്യയ്ക്കു മാക്സ്മുളളർ പറയുന്ന പ്രത്യേകധർമ്മം

വേറൊരുവിധമാണ്. അത് ഈ ദശയിൽ എത്തിയിട്ടുള്ള ഭാഷകളിൽ ധാതുപ്രകൃതികളും പദങ്ങളും സമാനരൂപങ്ങളോടുകൂടിയവയും ശബ്ദത്തിന്റെ സ്വതന്ത്രാർത്ഥം നിയമാരിക്തവും ആയിരിക്കുമെന്നുള്ളതാണ്.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/56&oldid=213746" എന്ന താളിൽനിന്ന് ശേഖരിച്ചത്