Jump to content

താൾ:BhashaSasthram.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1. പ്രാകൃത ഇ യുടെ വളർച്ചയില്ല. താൽ ഈ ഘട്ടത്തിൽ സ്ഥിതിചെയ്യുന്ന പ പ്രകൃതി, ധാതു ഇത്യാദ്യങ്ങളിൽ രൂപവചിത്രം വട്ടെ വ്യവഹാരസൗധം നല്ല പ്രത്യാപനമാദി ഗ്രികളാവട്ടെ ബാഹ്യമായോ വായോ ഉള്ള അവയിൽ ധാതുപ്രകൃതികൾ മാത്രം പെറുക്കിനിർത്തി വാ പ്രക്രിയകളാവട്ടെ ഗ്രഹിക്കാൻ ശക്തിയില്ല. അതിനാ ങ്ങൾ രചിക്കുകയാണു സമ്പ്രദായം. 2. സംശ്ലിഷ്ട കക്ഷ: ഈ ദശയിൽ എത്തിയ ഭാഷകളിൽ വാക്യത്തിലെ മുഖ്യാംശങ്ങളായ ധാതുപ്രകൃതികൾ പ്രത്യയോപസങ്ങളുടെ നിലയിൽ മറ്റു ചില പോഷകാംശങ്ങൾടി ഗ്രഹിച്ചു അവമൂലം ആകാംക്ഷ വ്യക്തമാകുന്നു. കൂടാതെ വക ഷകബീജങ്ങൾ തനിയെ പ്രയോഗയോഗ്യങ്ങളാകുന്നില്ലെങ്കി ലും അതതു ഭാഷയ്ക്കാവശ്യമുള്ള പ്രക്രിയകൾ സാധിക്കുന്നതിനു പയ്യാപ്തങ്ങളും ശബ്ദങ്ങളോടു നിഷ്പ്രയാസം ചേക്കയോ, പിരി കയോ ചെയ്യത്തക്കവയും ആയിരിക്കും. അതിനാൽ നിർദ്ദിഷ്ട ദശാർഹങ്ങളായ ഭാഷകളിൽ ധാതുപ്രകൃതികളുടെ സ്വരൂപ വിവേചനം സുകരമാണ്. ഈ വൈകൃതദശയിൽ ധർമം ഇല്ല. അതുകൊണ്ടാണ് ഇത് ആ വകുപ്പിൽനിന്നു വ്യത്യസ്ത മായിരിക്കുന്നതു്. 3.വൈകൃതകക്ഷ്യ ഈ ഘട്ടത്തിൽ അണഞ്ഞ ഭാഷകളിലും ധാതുപ്രകൃതി കൾ ആകാംക്ഷാസിദ്ധിക്കും അതിവിശേഷങ്ങൾ വരുത്തുന്ന തിനും വേണ്ടി പ്രത്യയങ്ങൾ അനുക്രമമായി സ്വീകരിക്കുന്നു വെങ്കിലും അവ അന്യപ്രത്യയങ്ങളോടും ശബ്ദങ്ങളോടും ഉ കിലയിച്ചതുപോലെ സമ്മേളിച്ച വക്താവിന്റെ സ്മൃതി പഥത്തിൽ അവ്യക്തങ്ങളായിത്തീരുന്നുവെന്നുള്ളതു പ്രത്യേക ധമ്മമാണ്. പോലും അർത്ഥത്തിലും രൂപത്തിലും വിവേചനാർഹമാകാത്ത അതിനാൽ ഈ ദശയിൽ ശബ്ദാംശം ഒരു

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/43&oldid=215121" എന്ന താളിൽനിന്ന് ശേഖരിച്ചത്