താൾ:BhashaSasthram.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

48 ഭാഷാശാസ്ത്രം ആദ്യരിത്യാ ഉള്ള ത്യേകം സംജ്ഞകൾ കല്പിക്കാം. സാരൂപ്യവിവേചനം ഭാഷാസമുച്ചയത്തിൽ ഒരു ഭാഗം കളുടെ യാതൊരു ബന്ധവും കൂടാതെ ളെ പെറുക്കി നിർത്തുന്നതുപോലെ നിബന്ധിക്കുന്നതുകൊ ണ്ടുമാത്രം ആകാംക്ഷ സാധിക്കയും നേരെ മറിച്ചു ഭാഗം പ്രത്യയോപസങ്ങളുടെ സാഹായ്മസംസ്കാരങ്ങളോ ടുകൂടി മാത്രം രചിക്കപ്പെടുന്ന വാക്യങ്ങളാൽ ആശയം സൃഷ്ട മാക്കുകയും ചെയ്യുന്നു. ആകയാൽ വ്യവഹാരരീതിയിൽ കാ ണപ്പെടുന്ന ഈ വ്യത്യാസം പ്രമാണിച്ച് ഭാഷകളെ പ്രക്രി യാരി ) (Uninflectional)മെന്നും, പ്രക്രിയാസഹിത(Inflectional) മെന്നും രണ്ടു മഹാഭാഗങ്ങളായി വിവേചിക്കാം. ഭൂരിപക്ഷം ഭാഷകളും ഇതിൽ രണ്ടാമത്തെ എനത്തിൽ ഉൾപ്പെടുന്നവ യാണ്; എങ്കിലും അതിൽതന്നെ ചില ഭാഷകളിൽ പ്രത്യയ ങ്ങൾക്കു സ്വതന്ത്ര സ്ഥിതിയില്ല; മറ്റു ചിലതിൽ പ്രത്യയങ്ങൾ ന്ന ധാതുപ്രകൃതികൾക്ക് അഗാധമായ പരിണാമങ്ങൾ സംഭവിക്കുന്നു. വേറെ ചിലതിൽ പ്രത്യയങ്ങൾ ശബ്ദങ്ങളോ ടു സമ്മേളിക്കാതെ പിരിഞ്ഞുനില്ക്കുന്നു. തന്നിമിത്തം പ്രക്രി യാസഹിതമായ ഭാഷാവിഭാഗത്തിനു വീണ്ടും (1) അംഗ ലീനകം, (2) അംഗനിലീനകം, (3) അംഗവിലീനകം എന്നു മൂന്നു ഉപവിഭാഗങ്ങൾ കൂടി ആവശ്യമാണ്. ഇപ്പോഴുള്ള സർവ്വഭാഷകളേയും അവയുടെ അതിശ വാവസ്ഥയിൽ വെച്ചു നോക്കുന്നപക്ഷം ഓരോന്നും ക്രമേണ മേൽപ്രകാരം പരസ്പരഭേദം പ്രാപിച്ച വിധത്തെപ്പറ്റി മൂന്നു മാതിരി മതങ്ങൾ ഉണ്ടാവാം: 1. ആദിമഘട്ടത്തിൽ എല്ലാ ഭാഷകളുടെയും വ്യവഹാര സമ്പ്രദായം സദൃശവും അനന്തരം കാലവ്യത്യാസം കൊണ്ടും അഭിവൃദ്ധിനിയമത്താലും ബഹുധാ വ്യത്യസ്തങ്ങളായിത്തീർന്നി ട്ടുള്ളതും ആണെന്നുള്ളതും,

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/41&oldid=215118" എന്ന താളിൽനിന്ന് ശേഖരിച്ചത്