താൾ:BhashaSasthram.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഖരാതിഖരമൃദുഘോഷങ്ങൾ അനുനാമസികങ്ങൾ മദ്ധ്യമങ്ങൾ- ഊഷ്മാക്കൾ എന്നീവക വിഭാഗങ്ങൾ ഉണ്ടാകുന്നു.മൂന്നാമ ത്തെ പ്രമാണമൂലമാലമാകട്ടെ അവയ്കും കണ്ഠ്യതാലവ്യാദിഭേദ- ങ്ങൾ പരിഗണിക്കപ്പെടുന്നു.ഇതെല്ലാം വ്യാകരണമാർഗ്ഗേണ നമ്മുടെ ഭാഷയിൽ സാമാന്യന്മാർക്കുതന്നെയും പരിചിതങ്ങളാ കകൊണ്ട് ഊ ഘട്ടം ഇതിലധികം വിസ്തരിക്കയോ ഉദാഹരി ക്കയോ ചെയ്യുന്നില്ല

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/30&oldid=213795" എന്ന താളിൽനിന്ന് ശേഖരിച്ചത്