താൾ:BhashaSasthram.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മില്ലാത്തവരും അഭ്യാസസംസർഗ്ഗാദികൾ ഉച്ചാരാവങ്ങൾ വേണ്ടവണ്ണം സ്വാധീനപ്പെടുത്തിയിട്ടില്ലാത്തവരുമായ ഗ്രാമീണന്മാർ അവയെ സംസാരത്തിൽ മോൻ ,മോൾ,മേലു് ,ചോപ്പ് എന്നിങ്ങനെ അവ്യക്തങ്ങളാക്കിത്തീർക്കുന്നതു സാധാരണമാണ്.

3.കാരണവൈഷമ്യം ഇല്ലാത്ത പക്ഷവും അശ്രദ്ധ മടി എന്നിവയാൽ അവയവങ്ങളെ സൂക്ഷ്മരീത്യാ പ്രവർത്തിപ്പിക്കാതിരിക്കുകയും തന്നിമിത്തം കാലാനുരൂപമായ സാമാന്യോച്ചാരണത്തിനു പകരം അതോട് അടുപ്പമുള്ള മറ്റൊരു ധ്വനി അവതരിപ്പിക്കുകയും ഈ വ്യത്യാസം വീണ്ടും നിർബാധം വർദ്ധിച്ചു നാനാത്വം പ്രാപിക്കുകയും ചെയ്യുന്നു.ദ്രാവിഠഡകുടുംപത്തിൽ എൈകാരത്തിന് നിരുക്തപ്രകാരം ഉള്ള ധ്വനി ' എഇ ‘എന്ന പോസെയുള്ള ഒന്നാണെന്കിലും മലയാളത്തിൽ അത് ദുർലഭം ചില സന്ദർഭർങ്ങളിൽ മാത്രമേ ശ്രവിക്കുന്നുള്ളൂ.അതിനു കാരണം ' എഇ ‘ പ്രായമായ ഉച്ചാരം അന്യഹേതുക്കളാൽ ദുഷിച്ച് ഭാഷയിൽ അനേകത്ര 'അഇ' എന്ന പോലെ ആയിത്തൂർന്നതാണ്.ഏതന്മൂലം നമ്മുടെ ഭാഷയിൽ ഇക്കാലത്ത് പാരമ്പര്യനിഷ്ഠമായയയയയയയയയിയട്ടുള്ള ഇച്ചാരം അതു തന്നെയാണെന്ന് പറയാം.എന്നാൽ ആലസ്യവും അനാസ്ഥയും കൊണ്ട് ഭാഷകസമൂഹത്തിൽ അനേകം എെകാരത്തിന്റെ പ്രസ്തുതധ്വനി സ്ഥാപനപരമായ ഉടപ്പം നോക്കി 'അയ്'എന്നു മാറ്റിക്കളയുന്നു. ഈ പരിണിതി വീണ്ടും നിരോധനഹീനം പെരുകി അയ് അയ്യ് ആയും അ,ആയും ആ ആയും പലവേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.(ചൈ-കൈ) കൈ,കൈപ്പട,കയ്യ്,കമ്മൾ,(കൈ+എഴുത്ത്)കായിതം(കൈ+കോപ്പ്=)കാപ്പ്(കൈ+എഴുത്ത്=) കത്ത്(എൾ+നൈ=എണ്ണ)എന്നീ രൂപാന്തരങ്ങൾ ഇതിനുദാഹരണങ്ങളാണ്

ആസക്തികമായി ഭാഷാപരമ്പരയൽ സാമുദായികത്വേന ഉണ്ടാകുന്ന ഈ വക ഉച്ചാരഭേദങ്ങളാൽ ഉളവാകുന്ന ശബ്ദരൂപങ്ങൾക്ക് അധികം വ്യാപ്തി ഉള്ളതിനാൽ അവ അതത് കാലത്തുണ്ടാകുന്ന ശബ്ദകശങ്ങളഇൽ നിന്നും ഗ്രഹിക്കപ്പെടുന്നതിനും അനന്തരം വൈയാകരണന്മാരുടെയും നൈരുക്തിക

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/17&oldid=213834" എന്ന താളിൽനിന്ന് ശേഖരിച്ചത്