താൾ:BhashaSasthram.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാമാന്യപരിണാമംഃ സ്വയം സമ്പാനഷ്ടമായ ധവിശേഷങ്ങളോടുകൂടിയാ 13. , ഈ വ്യത്യാസം അഭ്യസനാദിപ്രയ *ദിക്കുന്നതുമല്ല. തന്നിമിത്തം വ്യക്തിയുടെ കരണങ്ങൾക്കും കമ്മങ്ങൾക്കും ഉള്ള നസികമായ ഗുണഭേദം തന്നെയാണ് അതിനു ഹേതു വെന്നു വിശദമാകുന്നു.

2. ഉച്ചാരാവയവങ്ങൾ ഒന്നൊന്നായി സംഹിതയിൽ പ്രവർത്തിക്കുമ്പോൾ അവയുടെ സ്ഥിതിഗതികൾ തമ്മിലു ണ്ടാവുന്ന ആസനസാധ്യം ഓരോ വ്യക്തിക്കും ഓരോ വിധ വായിരിക്കും. ഇത് ഒരുദാഹരണംകൊണ്ടു വ്യക്തമാക്കാം. അനേകം സ്വരവ്യഞ്ജനങ്ങൾ സമ്മേളിച്ചുണ്ടായിട്ടുള്ള ഒരു പദത്തിൽ അതിന്റെ ഓരോ അംശവും ഉച്ചരിക്കുന്നതിനു വക്താവ് അവയവങ്ങളെ ഒന്നൊന്നായി വ്യാപരിപ്പിക്കേ e la lola m. ഈ പരിശ്രമത്തിൽ ഒരാൾ ഒരംഗത്തി

പത്ത് വസിച്ചശേഷം അല്പം വിശ്രമിച്ചിട്ടേ വിരമിക്കുന്നതിനു ഇട

ഈ കപാധികൾക്കും മധ്യമായ ഒരവസ്ഥ സ്വീകരിക്കുന്നു. ഇങ്ങനെ ഭാഷകസമൂഹത്തിൽ ഓരോ വ്യ കുതിയും ഉച്ചാരാംഗങ്ങളെ തുടർച്ചയായി വ്യാപരിപ്പിക്കുന്ന മിൽ അവിചാരിതമായി ഭിന്നഭിന്നമായ ഓരോ അവലംബിക്കുന്നതും സാധാരണമാണ്. തന്മൂലം അതതു വ്യ ക്തികളുടെ ഭണിതിവിധാനങ്ങളിൽപ്പെട്ട പദവും ബഹുധാ രൂപാന്തരിതമായിത്തീരുന്നു. ദൃഷ്ടാന്തത്തിനു മങ്ഗലം എന്ന ഏകപദം മാത്രം മതിയാകും. ഓരോ വ്യക്തിയും സ്വ സ്വസമ്പ്രദായങ്ങൾക്ക് ഒത്തവണ്ണം അതു 'മംഗലം' 'മംഗളം' രണ്ട് ലം' 'മങ്ളം എന്നിങ്ങനെ ഒരോ മട്ടിൽ ആണ് ഉച്ചരിക്കുന്നത്. ഈ ധനനാന്തര നോദ സപദങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവ കെ എൻ നിക്കുന്നതിനു ലിപികൾ മതിയാകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/16&oldid=214009" എന്ന താളിൽനിന്ന് ശേഖരിച്ചത്