Jump to content

താൾ:BhashaSasthram.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

146

                ഭാഷാശാസ്ത്രം

ഒരേ ഭാഷയിൽ സർവ്വഥാ തുല്യാവാചികളായി രണ്ടു ശബ്ദ 03ൾ ഒരികലും ഉണ്ടാകുന്നില്ലെന്നു സ്പഷ്ടമാണ്. 8. പദങ്ങളുടെ പ്രചാരലാപം: പലവിധ ത്തിൽ ശബ്ദങ്ങൾ ഭാഷയിൽ വർദ്ധിക്കുന്നതു പോലെ തന്നെ അവ ആദ്യം ഉപയോഗശൂന്യങ്ങളും ഒടുവിൽ തിരോഭൂതങ്ങളും അയി ത്തീരുകയും ചെയ്യുന്നു. ഇതിനുള്ള മുഖ്യകാരണങ്ങൾ: 1. ഉച്ചാരപരിണാമം, അത്ഥഭേദം, സ്വതന്ത്രനിഷ്പാദനം എന്നിവയും , ഇവമൂലം പുരാതനശബ്ദങ്ങൾക്കു സംഭവിക്കുന്ന ഉ പയേ ഗരാ.ഹി.5്യവം, 2. ഇംഗ്ലീഷ്, പേ ഷ്യൻ എന്നിവപോലെ രണ്ടു ഭാഷ കൾ : മൻ ണ്ടായിട്ടുള്ള ഒരു ഭാഷയിൽ ഏകപദത്തെ അന്യ പദം കെ കേറി നശിപ്പിക്കാൻ ഇടയാകുന്നതും, 3. ജനത തിയിൽ രൂഢമൂലമായിത്തീരുന്ന ഉൽകൃഷ്ട സമുദായസമ്പക്കം , അന്യഭാഷാ പഠനം എന്നിവയും , 4. നവീനാശയങ്ങൾ പ്രകാശിപ്പിക്കുന്നതിനും നാടൻ പദങ്ങളുടെ അത്ഥദോഷാ, അശ്ലീലം എന്നിവ പരിഹരിക്കുന്ന തിനും വേണ്ടി അന്യ ഭാഷാശബ്ദങ്ങൾ സ്വീകരിക്കുന്നതും, 5. സ്വീയാതിരിക്തമായ അഭിവൃദ്ധിയോടുകൂടിയ അയൽ പ്രദേശഭാഷയിലെ അഥവാ ഭാഷകളിലെ പദങ്ങൾ പ്രകൃത്യാ കടന്നു വ്യാപിക്കാൻ സംഗതി വരുന്നതും, 6. വാ ച്യാവലംബമായ വസ്തുവിനുണ്ടാകുന്ന ഉപയോഗ ശൂന്യത, നാശം എന്നി വയും ആകുന്നു. ഇവയിൽ ചിലതു സൗഭാഷകളിലും വികല്പരവി തമായി കാണപ്പെടുന്നതും മറ്റു ചിലതു് അതതു ഭാഷകൾക്കു പരിതഃസ്ഥിതികളെ ആശ്ര യിച്ചു വിശേഷേണ വന്നുകൂടുന്നതുമാണ്. എങ്കിലും മിക്ക ജീവൽഭാഷകളിലും നിർദ്ദിഷ്ട മാതുക്കളിൽ പലതും ഏറ ക്കുറെ ശക്തിപൂർവ്വം സംക്രമിച്ചിരിക്കുന്നതായി കാണാം. 9. രൂപസമീകാരം, ഉച്ചാരസംസ്താരം എന്നിവയും തൽഫലങ്ങളും: ആദ്യകാലത്ത് എല്ലാ ഭാഷകളിലും ശബ്ദങ്ങൾ വിവിധ രൂപങ്ങളോടുകൂടിയവയും ഉച്ചാരം ഇഴഞ്ഞുനീണ്ടു് ദാർഢ്യ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/140&oldid=213994" എന്ന താളിൽനിന്ന് ശേഖരിച്ചത്