145
ഭാഷയുടെ വളർച്ച
മറിയുന്നതുപോലെ പൂർവ്വോത്തര പദങ്ങളിലെ വർണ്ണങ്ങൾക്കു പരസ്പര വ്യത്യയം വരുത്തുന്ന. 3. സാമാന്യശബ്ദങ്ങളിലും വാചകങ്ങളിലും വിനോദ ജനകമാംവണ്ണം വിപരീതപ്രക്രിയചെയ്ത് ഹിംസിക്കുന്ന മൃഗ ത്തെ ഹിംസമെന്നു പറയാതെ സിംഹമെന്ന സംജ്ഞാപിക്കു ന്നതുപോലെ വിചിത്രരൂപടങ്ങൾ ഉളവാക്കുന്നു. ഈദൃശശബ്ദങ്ങളെല്ലാം ഒഴിവാക്കി നോക്കിയാലും ഭാഷ യിൽ പല ശബ്ദങ്ങൾ സ്വ കീയങ്ങളോ പാക്യങ്ങളോ എന്നു നിണ്ണയിക്കാൻ കഴിയാത്തവയായി 3 വയും ഉ ണ്ട യിരിക്കും. അവ സ്വതന്ത്രസൃഷ്ടങ്ങൾ ആയിരിക്കയില്ല. പ്രത്യുത, അജ്ഞാ തമായ ഏതെങ്കിലും കാരണത്താൽ വല്ല സംജ്ഞകളം രൂപാ ന്തരപ്പെട്ടുണ്ടായവ ആകാനാണു് അധികം ഇടയുള്ള ത്. കൂടാ തെ സ്വതന്ത്രങ്ങളായ നിർദ്ദിഷ്ടാപാധികൾവഴിക്കും കാക കുക്കുടാദിശബ്ദങ്ങൾ പോലെ അനുകരണമാറ്റേണയും ഉണ്ടാ കുന്ന പദങ്ങൾക്കു ഭാഷയിൽ സംഖ്യാധിക്യം കാണുന്നതുമല്ല. എങ്കിലും പദനിഷ്പാദനാത്ഥം ഏപ്പെട്ടിട്ടുള്ള നാനാസമ്പ്രദാ യങ്ങളുടെ കൂട്ടത്തിൽ ഇവയം ഗണനീയങ്ങളാകുന്നു. ഭാഷകൻ വിചാരപ്രകടനത്തിനു സ്വാഭാഷയിലുള്ള തോ ഇല്ലാത്തതോ ഏതായാലും തൃപ്തി കരമായ ശബ്ദം അന്വേഷി ത3.ത്ഥാ പ്രചാര ത്തിലിരിക്കുന്ന പ്രകൃതിപ്രത്യയങ്ങ ളേയും പ്രക്രിയ മാറ്റങ്ങളേയും തന്നെ അവൻ മുഖ്യമായി ഉപ യോഗിക്കുന്നു. അതിൽനിന്നു പദങ്ങൾ ഉണ്ടാകുന്നു. കൂടാതെ ഇതരനും ഈ നയാതന്ന അനു വത്തിക്കുന്നു. പക്ഷേ, ഏക വിചാരം പ്രകാശിപ്പിക്കുന്നതിനു് ഇരുവരും സ്വീകരിച്ച ശബ്ദപ്രകൃതികൾ ഭിന്നഭിന്നമാണെന്നു വരാം. ഇതിനു കാര ണം ഒരുവൻ ഒരു വസ്തുവിലുള്ള ഒരു ഗുണത്തേയും അന്യൻ അന്യഗുണത്തേയും പ്രധാനമായി പരിഗണിച്ചുവെന്നുള്ള താ ണു്. ഏതന്മൂലം പദങ്ങൾക്ക് അത്ര വ്യത്യാസവും വന്നുകൂടു ന്നു. ഓരോ വസ്തുവിനും നാം ഇപ്പോൾ പല പായസംജ്ഞ കൾ ഉള്ളതായി കാണുന്നുണ്ടെങ്കിലും അവ അത്ഥവ്യൂൽപത്തി യിൽ മിഥഃ സാദൃശ്യം തീരെ ഇല്ലാത്തവയാണു്. ഈ ഭേദം അ വ സമാന്ത്ഥമുള്ള പയ്യായപദങ്ങളായി എണ്ണപ്പെട്ടു തുടങ്ങിയതു്. ആകയാൽ ക്കുന്നു. ക്രമേണ വിസ്മൃതമായപ്പോഴത്രെ അവ സമാനാർത്ഥമുള്ള പര്യായപദങ്ങളായി എണ്ണപ്പെട്ടു തുടങ്ങുയതു്.ആകയാൽ