Jump to content

താൾ:BhashaSasthram.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പയ്യായങ്ങളായ കരം ,ജീവനം ,എന്നീ ശബ്ദങ്ങൾ രശ്മി , ജലം ,എന്ന് അർത്ഥവ്യത്യാസങ്ങൾ പ്രാപിച്ചതും സൂയ്യുനു ദ്യമണി എന്നും രാക്ഷസന് പുണ്യജനമെന്നും പേർ സിദ്ധിച്ചതും ഇപ്രകാരമാകുന്നു. 6 .നൂതനത്വം മൗ‍ഢ്യംകൊണ്ടും മറ്റും വക്തഗുണം ക് നുപ്താർത്ഥം തെറ്റിദ്ധരിച്ച് ശബ്ദങ്ങൾ അന്യാർത്ഥങ്ങളിൽ പ്രയോഗിക്കുന്നതു കൊണ്ടു വാച്യത്തിനു നൂതനത്വം വന്നുകൂടുന്നു .

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/127&oldid=213952" എന്ന താളിൽനിന്ന് ശേഖരിച്ചത്