താൾ:BhashaSasthram.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16 എട്ടാം അദ്ധ്യായം: 'ശിക്ഷ'യും 'നിരുക്ത'വും മുലഭാഷയിലും ഉപഭാഷകളിലും ശബ്ദങ്ങൾക്കുണ്ടാകുന്ന രൂപാന്തരങ്ങൾ. അവയുടെ വൈചിത്രങ്ങൾ. ഛായാസങ്കചിതം. അംഗാവശിഷ്ടം അംഗവിവത്തിതം. വിശേഷാംഗനിഷ്ഠം. നിതക്തിപരിശോധനയിൽ ശ്രദ്ധേയങ്ങളായ കായ്യങ്ങൾ.

ഒമ്പതാം അദ്ധ്യായം: ശബ്ദാർത്ഥപരിവത്തനം

മുലഭാഷയ്ക്കു പിരിവുകൾ ഉണ്ടായശേഷമേ ശബ്ദാതാപരിണാമം ആരംഭിച്ചുള്ളൂ എന്നത് അർത്ഥവിപര്യയോപാധികളുടെ അസ്‌ഫുടത, അത്ഥപരിണാമോപാധികൾ. ആലങ്കാരികത. സാമാന്യാർതസംക്ഷേ പണം. പ്രാദേശികബാധകൾ. സാമുദായികാവസ്ഥകൾ. ശബ്ദത്തിന്റെ ഉപയോഗവും വിലയും. അർത്ഥവിപയ്യയഹേതുക്കൾക്കുള്ള മുന്നു സാമാ ന്യവിഭാഗം. അഭിധാസങ്കോചം. അഭിധാവികാസം. അഭിധാവ്യത്യ യം, തൽഫലമായി ശബ്ദങ്ങൾക്കണ്ടൊകുന്ന വികാരങ്ങൾ, പ്രതിഷ്ടാ പാതം. പ്രസിദ്ധിനിഷ്ഠ, മിശ്രത, പരിമിതിഭംഗം, ഭംഗിമത്വം, നൂത നത്വം.

പത്താം അദ്ധ്യായം: ഭാഷയുടെ വളച്ച 134 ഭാഷയുടെ വളർച്ച. ഭാഷയുടെ ആദ്യരൂപം. ഭാഷയുയടെ ബീജാം ശങ്ങൾ. വാച്യപ്രകൃതികൾ, സൂച്യപ്രകൃതികൾ, പ്രത്യയങ്ങൾ ആദ്യയ ങ്ങളായതു്‌, പ്രസ്ഥാനാന്തരം (ഉപഗ്രഥിതരീതിയുടെ ഉല്പത്തി) ശബ്ദങ്ങ ളുടെ ആദിരൂപം. അർത്ഥവത്തായ ശബ്ദബീജങ്ങളുടെ ഉല്പത്തി, ബോ ബോ തീയറി (Bow Bow Theory), ഫൂ ഫൂ തീയറി (Pooh Pooh Theory), ഹെർബെറിന്റെ ആക്ഷേപം. അതിനുള്ള പ്രത്യാക്ഷേപം, ഡാവ്വിന്റെ മതം. മാഷ്സ്‌മുള്ളറിൻെറ ഖണ്ഡനം, ആഡം സ്ത്ിത്തിൻെറ സിദ്ധാതഃ. ലീബിൻ സീൻെറ മതം. ഗ്രീക്കു തീയറി (പി: സം). പദനിഷ്ച? ദനം. അതിനെ പുദ്വികവും അവ്വാചീനവുമായ ഉപാധിഭേദങ്ങൾ: പദങ്ങളുടെ പ്രചാരലോപം. അതിനുള്ള ഫേതുക്കൾ. രൂപസമീകരണ* ഉച്ചാരസംസ്‌കരണം. ഏത്തൽഫലങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/10&oldid=214075" എന്ന താളിൽനിന്ന് ശേഖരിച്ചത്