2 ഭാരതീയ ഗണിക ചിക ശാസ്ത്രവിഷയങ്ങൾ മലയാളത്തിലും പ്രതിപാദിക്കാൻ കഴിയുമെന്ന് അദ്ദേഹം അതു വഴി തെളിയിച്ചു. മാത്രമല്ല യുക്തിഭാഷ സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തുകയു ണിടായി എന്നത് ആ ഗ്രന്ഥത്തിന്റെ ഒരു വിശിഷ്ടതയാണ്. പല കാര്യങ്ങളിലും ഭാരതീയർ യൂറോപ്യന്മാരുടെ മുന്നിലാണ്. ചില ഉദാഹ രണങ്ങൾ 1. പാസ്കൽ (തികോണം 12-ാം നൂറ്റാണ്ടിലാണ് പാശ്ചാത്യർ കണ്ടെത്തുന്നത്. എന്നാൽ പത്താം ശതകത്തിൽ ഹലായുധൻ 'മേരുപ്രസ്താരം' എന്ന പേരിൽ ആ തത്വം വ്യക്തമാക്കിയിട്ടുണ്ട്. പരിമേയ അളവുകളുള്ള ഭുജങ്ങളോട് കൂടിയ ത്രികോണങ്ങളുടെ നിർമ്മിതി ബ്രഹ്മഗുപ്തൻ (7-ാം നൂറ്റാണ്ട്) വിവരിക്കുകയുണ്ടായി. പക്ഷെ 7-ാം നൂറ്റാണ്ടുകാരായ ബാച്ചറ്റ്, കൺവിക്കോ എന്നിവരുടെ കണ്ടുപിടുത്തമായി അതറിയപ്പെടുന്നു. 3. Nx2 + K = Y2 എന്ന രൂപത്തിലുള്ള രണ്ടാം ഘാതസമവാക്യങ്ങൾ നിർദ്ധാരണം ചെയ്യാനുള്ള മാർഗ്ഗം ബ്രഹ്മഗുപ്തൻ കണ്ടെത്തി. ഭാസ്കരൻ അതിനെ പരിഷ്കരിക്കയു ണ്ടായി. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ 1767ൽ ഫ്രഞ്ചുകാരനായ ലങ്ങ്ഗാങ്ങ് നൽകുകയുണ്ടായി. ഇന്നത് ലങ്ങ്ഗാങ്ങ്ഷെയുടെ പേരിൽ പ്രസിദ്ധമായിരിക്കുകയാണ്. PERMUTATION, COMBINATION സിദ്ധാന്തങ്ങൾ ആദ്യം 5 6. 7. കണ്ടെത്തിയത് ഭാരതീയനായ മഹാവീരനാണ്. അത് ഹെറിഗോന്റെ പേരിൽ പ്രസിദ്ധമാ ഗ്രിഗറി സീരീസ് (Tan1 x) എന്ന ഒരു സംഖ്യാശ്രേണി സ്കോട്ട്ലണ്ടിലെ ജെയിംസ് ഗ്രിഗറി (1638 - 1695) എന്ന ഗണകൻ 1671 ലും ജർമൻകാരനായ ജി. ഡബ്ല്യു. ലിബ്നിസ് (1646 - 1716) എന്ന ഗണിതവിദ്വാൻ 1673 ലും പ്രസ്താവിക്കുകയുണ്ടായി. എന്നാൽ അതിന് മുന്നൂറ് കൊല്ലം മുമ്പ് സംഗമഗ്രാമമാധവൻ (1350 - 1410) ആ ശ്രേണികളെപ്പറ്റി വിസ്തരിച്ചിട്ടുണ്ട്. കാൽകുലസ് എന്ന ഗണിതശാഖയുടെ സഹായം കൂടാതെയാണ് മാധവൻ ഇത് കണ്ടെത്തിയത് എന്ന വിശേഷത കൂടിയുണ്ട്. ഭൂമിയുടെ ചലനത്തെപ്പറ്റി സൂചന നൽകിയ ആദ്യത്തെ ശാസ്ത്രകാരൻ ഭാരതീയ നായ ആര്യടനാണെന്ന് സൂചിപ്പിച്ചിട്ടുണ്ടല്ലൊ. ല സ ഗു (LCM) കണ്ടുപിടിച്ചത് മഹാവീരനാണ്. അദ്ദേഹം അതിന് നിരുദ്ധം എന്ന് സംജ്ഞ നൽകി. പ്രസിദ്ധമായ പല കേരള ഗണിതശാസ്ത്രകൃതികളും കണ്ടെത്തിയിട്ടുണ്ട്. തന്ത്രസ മ്പ്രദായവും കരണസമ്പ്രദായവും രണ്ടും സാങ്കേതികമായി അംഗീകരിച്ചവയാണ്. ഈ ഗ്രന്ഥങ്ങൾ. ഇതിനും പുറമെ പുരാണഗ്രന്ഥങ്ങളുടെ വ്യാഖ്യാനഗ്രന്ഥങ്ങൾ വളരെ കണ്ടെടുത്തിട്ടുണ്ട്. കേരളം ആര്യഭടീയപക്ഷക്കാരായതിനാൽ വ്യാഖ്യാനം അധികവും ആര്വദടിയത്തിന്റേതാണ്. മഹാഭാസ്കരീയത്തിന്റേയും ലഘുഭാസ്കരീയത്തിന്റേയും വ്യാഖ്യാനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. സുര്വസിദ്ധാന്തവും മഞ്ജുളന്റെ ലഘുമാനവും അവയുടെ വ്യാഖ്യാനഗ്രന്ഥങ്ങളും കണ്ടെത്തിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലുണ്ട്. ദ്വിതീ യഭാസ്കരന്റെ ലീലാവതിയാണ് ഗണിതശാസ്ത്രത്തിൽ കേരളത്തിൽ പ്രചാരത്തിലുള്ള ത്. ലീലാവതിക്ക് കേരളീയരാൽ ഒരു ഡസനോളം വ്യാഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ഭാരതീയർ ഗണിതശാസ്ത്രത്തിൽ എത്ര ഉയർന്ന നിലവാരത്തിലാണ് പരിലസിച്ചി രുന്നതെന്നറിയുന്നതിന്ന് ആ ഗണനാ രീതിയുമായി നാം പരിചയപ്പെടുകയും ആംഗല ത്തിൽ പഠിച്ച ഗണനാരീതികളുമായി തുലനം ചെയ്യുകയും അനിവാര്യമാണ്. അതിന് സഹായകമാകുംവിധം, നിഷ്പ്രയാസം മനസ്സിലാക്കാവുന്ന ചില ഗണനങ്ങൾ മാത്രം ഇവിടെ ഞാൻ അവതരിപ്പിക്കയാണ് പുരാതന ഭാരതത്തിലെ ഗണിതശാസ്ത്രജ്ഞന്മാർ ഭാരതത്തിലെ ഗണിതശാസ്ത്രം ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ആരംഭിക്കു ന്നത് പുരാതനകാലം മുതൽക്ക് തന്നെ ഭാരതീയരുടെ പുണ്യകർമ്മങ്ങൾ ശുഭമു 2
താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/7
ദൃശ്യരൂപം