ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എത്ര സംഖ്യകളുണ്ടാവാം അതും അവയുടെ യും എന്ന് വെരെ വേഗം 2 മുതൽ 9 വരെ എട്ടു അക്കങ്ങളാണുള്ളത്. അപ്പോൾ ഇവകൊണ്ടുണ്ടാവുന്ന സംഖ്യ കൾ എട്ടു സ്ഥാനങ്ങളുള്ളവയായിരിക്കും. ഒരു സ്ഥാനത്ത് എട്ടിലേതെങ്കിലും ഒരു സംഖ് വരാം. അപ്പോൾ ആ ഒരു സ്ഥാനം എട്ടുവിധത്തിലാവാം ആ എട്ടിലൊന്നെടുക്കുക. അതിന്റെ രണ്ടാം സ്ഥാനത്ത് ബാക്കിയുള്ള ഏഴക്കങ്ങളിൽ നിന്ന് എന്തെങ്കിലുമാവാം. എഴു വിധത്തിലാവാം. അപ്പോൾ എട്ടിൽ ഓരോന്നിനും ഈ പുഴുവിദേശങ്ങളുണ്ടകുമ്പോൾ ഒട്ടാകെ 87 വിധത്തിലായി അതിലൊന്നെടുക്കുക. അതിന്റെ മുന്നാം സ്ഥാനത്ത് ബാക്കിയുള്ള ആനക്കങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും. അതായത് ആറ് വിധത്തിലാവാം. അപ്പോൾ 8x7 വിഭേദങ്ങൾക്കും മൂന്നാം സ്ഥാനം നിറയുമ്പോൾ 8x7x വിഭേദങ്ങളുണ്ടായി ഇങ്ങനെ മറ്റു ആസ്ഥാനങ്ങളെപ്പറ്റിയും ചിന്തിക്കുമ്പോൾ എട്ട് സ്ഥാനങ്ങളും നിറയുന്നതിന 8x7x6x5x4x3x2x1 മാർഗ്ഗങ്ങളുണ്ടെന്ന് സിദ്ധിക്കുന്നു. ഇതിനെ എന്ന് സൂചിപ്പിക്കു ന്നു. വായിക്കുന്നത് “ഏകാദിഘാതം 8” (FACTORIAL 8) 28 = 40320, ഇത്രയും സംഖകളുണ്ടാവാം ഇനി ഇവയുടെ യോഗം (ആകെത്തുക) കാണണം. ക്കം ഒരു സ്ഥാനത്തിരിക്കട്ടെ. മറ്റു 7 അക്കങ്ങളെക്കൊണ്ടു 27 വിഭേദങ്ങളുണ്ടാവാം അതായത് 27 സംഖ്യകളിൽ ആ അക്കം ആ പ്രത്യേകസ്ഥാനത്ത് വരുമെന്നർത്ഥം ഇങ്ങനെ ആ അക്കം 8 സ്ഥാനത്തും 27 വിഭേദങ്ങളിലായി വരും. 6 എന്ന അക്കം എടുക്കുക. ആ അക്കം കൊണ്ടുസംഖ്യായോഗ നതിൽ വരുന്ന തുക = 66666666 x 27. ഈതപോലെ ഓരോ അക്കത്തെക്കൊണ്ടും തുകയുണ്ടാകുന്നു. എല്ലാം കൂടി കുട്ടിയാലുണ്ടാകുന്ന തുക (2+3+ +9) x 11111111 x 27 44 x 11111111 x 28 8 2463999975360 ഇനി ചോദ്യത്തിലെ ആദ്യഭാഗം എടുക്കാം. അതിൽ 2, 8 എന്നീ രണ്ടക്കങ്ങൾ മാത്രം അതിനാൽ അതിൽ വരാവുന്ന വകഭേദങ്ങൾ 1 x 2 = 2. അവയുടെ യോഗം (2 + 8) x 11. 22 = 110, 3, 9, 8 എന്നീ അക്കങ്ങളെക്കൊണ്ടുണ്ടാകുന്ന വിഭേദങ്ങൾ 1 x 2 x3=6. അവയുടെ യോഗം = (3 + 9 + 8) x 111 x = 4440 ഒരു കണക്ക് : പാശാം കുശാഹിസമരുക കപാലമു 3 ഖട്വാംഗി പാപയും വന്നി അന്യോന്യഹസ്തകലിൽ. കതിമുർത്തിഭേദാ കയറ്, തോട്ടി, പാമ്പ്, ഡക്ക, തലയോട് ദുലം, രോഗദണ്ഡ്, ശക്തി, ശരം, ചാപം ഇവയെ പത്ത് കരങ്ങളിലും മാറ്റി ധരിച്ച് രണ്ടുവിനും ഗദ, ചക്രം, പാദം, ശംഖ്, ഇവയെക്കൊണ്ട് വിഷ്ണുവിനും എത്ര മൂർത്തിഭേദങ്ങൾ ഉണ്ടാകുന്നു? ശംഭുവിന്റെ മുർത്തിഭേദം = 10 = 3628800 == വിഷ്ണുവിന്റെ മൂർത്തിഭേദം = 24 = 24 ദ്വികപരിമിതന്നെ കലിസംഖ്യ: അംഭോധിക്കും ഭീശരത്ഭുതദൈസ്തഥാം 1, 2, 1, 1 ഈ അമാങ്ങക്കൊണ്ടും 1, 8 5, 5, 5 എന്നീ അക്കങ്ങളെക്കാണ്ടും 4, 3, 5, 5, 5 – ഈ കൂട്ടത്തിലെ മുന്ന് ട കൾക്ക് പകരം മൂന്ന് വിഭിന 48