ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

=+ n' (n+1)² 4 (½½n(n + 1))². പ്രഥമസംവലിതവർഗ്ഗം വിഷമേധയേ ഗുണകഃ സ്ഥാപഃ സർവ്വർഗ്ഗം ദസ്തം ഗുണവർഗ്ഗം ഫലം തങ്ങൾ കം കാഡ് മാദിഗുണം സ്വാദ് ഗുണോത്തര ഗണിതം. ഗച്ഛം വിഷമമായിരിക്കുമ്പോൾ 1 കുറച്ച് ഗുണകം വെക്കുക നച്ഛം സമസംഖ്യയാകു മ്പോൾ അർദ്ധിച്ച് വർഗ്ഗം വെക്കുക. ഇങ്ങനെ ഗച്ചും ഒടുങ്ങുവോളം ചെയ്യുക. അവസാനം യാതൊന്ന് അത് മുതൽ വ്യക്തമായി ക്രിയ ചെയ്തു കിട്ടുന്നത് ഗുണവർഗ്ഗഫലം അതിൽ നിന്ന് 1 കുറച്ച് 1 കുറച്ച് ഗുണം കൊണ്ടു ഹരിച്ച് കിട്ടിയതിനെ മുഖം കൊണ്ട് പെരുക്കിയാൽ ഗുണോത്തരം ശ്രേണിയിൽ ഗണിത (സങ്കലനം ഫലമാകുന്നു മുഖം = മ; ഗുണം - ഗു; ഗ - ഗ; സർവ്വധനം a+ar+ar²+ ar³ +.... ar " W 001 S 2 = + a.r Sr = ar + ar²+ ar³+.... ar +ar 1 + a.r" = ara-a = a(r" -1) a(r" -1) S(r-1) S " എന്നത് ഗുണവർഗ്ഗഫലം. ഇതിൽ 1 കുറച്ച്, കുറച്ച് ഗുണം കൊണ്ട് ഹരിച്ച് മുഖം കൊണ്ട് പെരുക്കിയത് സർവ്വാനം . (s) വിഷദേശ - ഗുണകാരത്തെ അതിനെ കൊണ്ടുതന്നെ പലവട്ടം ഗുണിക്കുക. ഉദാഹരണമായി 3 മുന്നേഘാതം പതിനൊന്ന് ക്രമപ്രവൃദ്ധമായ പ്രക്രിയ കാണുക 3 - മുന്നേപാതം പതിനൊന്ന് 1. 2. 3. 4. 5. 5. 4 3 2. 1. 11ൽ നിന്ന് 1 മാറ്റിവെക്കുക . ബാക്കി 10 10 സമം - അർദ്ധിക്കുക - 5 5 വിഷമം - ഒരു ഗുണകം മാറ്റി വെക്കുക . ബാക്കി 4 സമം - അർദ്ധിക്കുക - 2 ഒരു ഗുണകം - ഗുണകം അവസാനിച്ചു ഇനി ക്രിയ ഈ രീതിയിൽ പിന്നോട്ട് 3 = 3 അതിനെ വർഗ്ഗിക്കുക. 33 = 9 അതിനെ വർഗ്ഗിക്കുക. 3 = x=81. മാറ്റി വെച്ച ഗുണം കൊണ്ടു പെരുക്കുക. 3 = 8183=243, അതിനെ വർഗ്ഗിക്കുക. 243 x 243 = 590403). മാറ്റിവെച്ച ഗുണകം കൊണ്ടു പെരുക്കുക. 310x 3=31-59049 x 3 = 177147 പുർവ്വം വാടകയും 45