6 1 r അതിനുള്ളിൽപ്പെടുമെന്ന് ചിത്രത്തിൽ നിന്നും വ്യക്ത മാണല്ലോ. അപ്പോൾ ഒന്നു വൃത്തങ്ങളിൽ അത്തം 3 x 116 = 12 വൃത്തത്തിന്റെ ക്ഷേത്രഫലം ത്രികോ നക്ഷത്രഫലത്തിൽ നിന്നും കിഴിച്ചാൽ ഒഴി50000 സ്ഥലത്തിന്റെ ക്ഷേത്ര ഫലം കിട്ടും. r ചിത്രം 22 ത്രികോണത്തിന്റെ ക്ഷേത്രഫലം |3rr = 3 ra 2 വൃത്തത്തിന്റെ ക്ഷേത്രഫലം ഒഴിവുസ്ഥലത്തിന്റെ ക്ഷേത്രഫലം Tr² 2 √3r. 2√3r²² (2√3-n) 3 3 2r 3r ചിത്രം 23 ഒരു സമകോണത്രികോണത്തിന്റെ ഒരു ദുജം & എന്ന് തന്നിരുന്നാൽ മറ്റു ഭൂതങ്ങൾ (m). m +m) ഇവിടെ ന്ന ഒരു പരിമേയ സംഖ്യയാകുന്നു. ഒരു ത്രികോണത്തിന്റെ രണ്ടു മുഖങ്ങൾ b, c എന്നിരിക്കട്ടെ. അവയുടെ സംഗമബി ജുവിലൂടെ മറ്റു വശത്തേക്കുള്ള ലംബം ? ആണെങ്കിൽ ആ ത്രികോണത്തിന്റെ പരിവൃത്ത ത്തിന്റെ (CIRCUMCIRCLE) വ്യാസം c ആയിരിക്കും. ഭരതീയ വിജ്ഞാനഭൂമി കുഴിച്ചു നോക്കിയാൽ പല അമൂല്യവിഭവങ്ങളും കണ്ടെത്താൻ കഴിയും, പ്രത്യേകിച്ചും ഗണിതശാസ്ത്രത്തിൽ ചില വസ്തുതകൾ കൂടി വ്യക്തമാക്കുന്നത് വിജ്ഞാനപ്രദവും ഗണിതവിദ്യാർത്ഥികൾക്ക് ഉപയോഗപ്രദവുമായിരിക്കും. നമ്മുടെ പൂർവ്വി കന്മാരുടെ ബൗദ്ധികോൽക്കർഷത്തെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാനും അത് സഹായി ക്കും. യൂറോപ്യൻ വിജ്ഞാനത്തിന്റെ ധവളിമയിൽ കണ്ണുമഞ്ഞളിച്ച് നമുക്ക് നമ്മുടെ ആചാ ദ്വിമാരുടെ യഥാർത്ഥ വലിപ്പം കാണാൻ കഴിഞ്ഞിട്ടില്ല. പൂർവ്വികന്മാരുടെ മസ്തിഷ്കം ഗണിതശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും വാ രിച്ചിട്ടുണ്ടെന്ന് മുമ്പേ പറഞ്ഞിട്ടുണ്ട്. അതിലെ ഒരു ഭാഗമായ ഡി അല്ലെങ്കിൽ ശ്രേണി (SERIES) യെക്കുറിച്ച് അല്പം പ്രതിപാദിക്കാം. ശ്രേണീ വിഹാരം ഒരു നിയമത്തിന് വിധേയമായി തുടർന്നു വരുന്ന പല സംഖ്യകളെ ശ്രേണിയെന്ന് പറ യുന്നു. ഒരു ശ്രേണിയിൽ വരുന്ന ഒന്നിലധികം അക്കങ്ങളുടെ ആകത്തുക കാണുക ന്നതാണ് ഈ വിഭാഗത്തിലെ പ്രശ്നം ആദ്യമായി ഇതിലുപയോഗിക്കുന്ന സാങ്കേതിക പദങ്ങളുമായി പരിചയപ്പെടാം. സങ്കലനം ചെയ്യാനുള്ള ശ്രേണിയിലെ ആദ്യപദം (FIRST TERM) - ആദ്യം അല്ലെങ്കിൽ മുഖം അവസാനപദം (LAST TERM) - അന്ത്യം പദങ്ങളുടെ എണ്ണം (NO. OF TERMS) - ഗച്ഛം നിയുടെ ആകെത്തുക (SUM OF TERMS) - സർവ്വാനം അല്ലെങ്കിൽ സംകല്പിതം. രണ്ടു പദങ്ങൾ തമ്മിലുള്ള വ്യത്യാസം (DIFFERENCE) ചലം കൂട്ടുമ്പോൾ ചയം, കുറക്കുമ്പോൾ ക്ഷയം അല്ലെങ്കിൽ ഋണയം സംഖ്യയെ പെരു ക്കുമ്പോൾ പെരുക്കുന്ന ഘടകം - ഗുണം ഗുണകം. 1 + 2 + 3 + എന്നിങ്ങനെയുടെ പ്രകൃതി സത്യാണിക്ക് ഏകാകോത്തര സംഖ്യ എന്ന് പേർ. ഇഷ്ട ച്ചും വരെ കുട്ടിക്കിട്ടുന്ന സംഖ്യക്ക് ആദ്യസംകലനം എന്ന് പേർ. ഇവിടെ അശ്വവും ഗച്ഛവും 40
താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/45
ദൃശ്യരൂപം