ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എല്ലാ ഭാരങ്ങളുടേയും യോ അദ്ധിച്ച് നടത്തുവെച്ച് വിൽ നിന്ന് ഭൂതങ്ങള ഓരോന്നായിക്കളഞ്ഞു കിട്ടുന്നവയെ ഒന്നായി പെരുക്കി മുലിച്ചൻ ചാരത്തിൽ അ ക്ഷേത്രഫലവും ത്രികോണത്തിൽ സ്പഷ്ടഫലവുമുണ്ടാകും. 4. 1, 2, U എന്നിവ ചതുർദു ഭാഗങ്ങളാണെങ്കിൽ ഭൂജയോഗം = a+b+c+d ക്കുന്നു. ദുജയോഗാർദ്ധം = a+b+c+d 2 (s - a) (s - b) (s - c) (5 - ) എന്ന തത്വം ബ്രഹ്മഗുപ്തൻ വിശദീകരി ഈ തത്വം ബ്രഹ്മഗുപ്തൻ സ്ഥാപിച്ച് ആയിരം വർഷങ്ങൾ കഴിഞ്ഞിട്ട് യൂറോ ലിൽ ഇത് കണ്ടെത്തിയത്. 1619 ലാണ് ൽ (W.shell) ഈ സൂത്രം പ്രഖ്യാപിച്ചത്. ബ്രഹ്മഗുപ്തന് ഒരു പിഴവ് പറ്റി അഥവാ ഒരു വസ്തുത വ്യക്തമാക്കിയില്ല. ഈ സൂത്രം ചാക്രിക ചതുർദുക്കത്തിന് മാത്രമേ അനുയോജ്വമാകയുള്ളൂ എന്ന് പറഞ്ഞില്ല. തന്മൂലം പ്രഥ മവീക്ഷണത്തിൽ ഈ സൂത്രം ചാക്രികമല്ലാത്ത ചതുർഭുജങ്ങൾക്കും ബാധകമാകുമെന്ന ഒരു ധാരണക്ക് കാരണമായിത്തീർന്നു. പിൽക്കാലക്കാര ഈ വാക്യം ഇതരച ഭുതങ്ങൾക്ക് ബാധകമല്ലെന്ന് മനസ്സിലാക്കിയപ്പോൾ ആ പണ്ഡിതശ്രേഷ്ഠനെ വിഡ്ഢി യെന്നും പിശാചെന്നും അപഹസിക്കുകയുണ്ടായി. യോ സൗകുർക്കുമ പോവാ എന്ന പദപ്രയോഗം ബുദ്ധിപൂർവ്വം ആ അപഹാസകന്മാർ ഒരു നന്മ ചെയ്തു. വ്യക്തിയുടെ നാമം വ്യക്തമാക്കിയില്ല. അതിന് നന്ദി. ചതുർഭുജത്തിന്റെ കർണ്ണങ്ങൾ ബ്രഹ്മഗുപ്ത സിദ്ധാന്തം ഓരോ കണ്ണത്തിന്റേയും ഇരു വശങ്ങളിലുമുള്ള ഭുജങ്ങൾ അന്യോന്യം പെരുക്കി തുക കാണുക. തുകകൾ തമ്മിൽ പെരുക്കുക. മറ്റേ കർണ്ണത്തിന്റെ ഇരുവശങ്ങളിലുമുള്ള ഭുജങ്ങളെ പെരുക്കി തുക കാണുക.. ഈ തുക കൊണ്ടു മുൻ പെരുക്കത്തെ ഹരി ക്കുക. ഹരിതഫലത്തിന്റെ വർഗ്ഗമൂലം കർണ്ണമായിരി (ab + cd) (ac+bd) ½½ = P ചിത്രം 19 (ad + bc) (ab+bc) (ac + bd)½ =q (ad+cd) ത്രികോണത്തെ സമചതുരമാക്കുക, വൃത്തത്തെ സമചതുരമാക്കുക, സമരത്തെ വൃത്തമാക്കുക. സമചതുരത്തിന്റെ ഇരട്ടി ക്ഷേത്രഫലമുള്ള ചതുരമുണ്ടാക്കുക, സമചതു 2 N മടങ്ങാക്കുക, അതുല്യസമചതുരങ്ങളെ ചേർക്കുക എന്ന് തുടങ്ങി ക്ഷേത്രഫല സംബന്ധിയായ പല കാര്യങ്ങളും ജനഗണിതപണ്ഡിതന്മാരുടേയും പിൽക്കാലത്തുള്ള വരുടേയും കൃതികളിൽ വിസ്തരിച്ചിട്ടുണ്ട്. 12, 110, 1 മുതലായ അപരിമേയങ്ങളുടെ വിലയും ഏകദേശം കൃത്വമായിത്തന്നെ അവർ ഊഹിച്ചു മനസ്സിലാക്കി ഗണനങ്ങളിൽ പ്രയോ ശിച്ചിട്ടുണ്ട്. ബ്രഹ്മഗുപ്തസിദ്ധാന്തം ത്രികോണങ്ങളിൽ ബ്രഹ്മഗുപ്തസിദ്ധാന്തം ത്രികോണത്തിലേക്കും ബാധകമാക്കാം. വനത്തു ത്തിന്റെ ഒരു ബാഹുസമെന്ന് കൽപ്പിച്ചാൽ ത്രികോണക്ഷേത്രഫലം കിട്ടും. ഏത് ത്രികോണവും വൃത്തഗതമാകയാൽ ഈ സൂത്രം എല്ലാ ത്രികോണങ്ങൾക്കും അനുയോജ്യ ലവും ആബാധകളും വരുത്തുന്ന സുരത്തിലെപോലെ ആ ഭൂമിയും ക, 7 ബാഹു ക്കളും ല ലംബവും ആയ ത്രികോണത്തിന്റെ ലവർഗ്ഗം ല? എങ്കിൽ 38