2. ഭാരത്തിൽ നിന്നു സൂചിയ a² + m² m a+m+2am² 4m² ജം (2) + ഭുജം (1) = ഭുജം (3) എന്ന് കിട്ടി. മട്ടത്രികോണത്തിന്റെ കർണ്ണം തന്നാൽ കർണ്ണാടകത്തിലെ നാണിതജ്ഞനായ മഹാവീരാചാര്യനും ഭാസ്കരൻ ദ്വിതി യനും കർണ്ണത്തിൽ നിന്ന് ത്രികോണം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (ബ്രഹ്മഗുപ്തൻ നിശ്ശബ്ദനാണ്). മഹാവീരപദ്ധതി a, 2mnc ഭാസ്കരപദ്ധതി ഭുജങ്ങൾ 2pc നോട്ട് p² + 1 മഹാവീരപദ്ധതിയിൽ m (m²-n²) c p²+1 n = p എന്ന് സങ്കൽപിച്ചാൽ ഭാസ്കരപദ്ധതിയായി രണ്ടും യഥാർത്ഥത്തിൽ ഒന്നുതന്നെ. സ്വതന്ത്രമായി കണ്ടെത്തുന്ന രൂപം വ്യത്യസ്തമായിരി ക്കുന്നു എന്നേയുള്ളു. സംഖ്യാസിദ്ധാന്ത ചരിത്രം (HISTORY OF THEORY OF NUMBERS) എന്ന ഗ്രന്ഥത്തിൽ ഡിക്സൻ (DICKSON) മേൽ സൂചിപ്പിച്ച് രണ്ടു പദ്ധതികളുടേയും ഉപജ്ഞാതാവ് ലിയോനാഡൊ ഫിബോനാച്ചി (LEONARDO FIBONACCI - 1175- 1250) എന്ന ഗണിതജ്ഞനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫിബോനാച്ചി എ.ഡി. 1202 ലാണ് ഇത് കണ്ടെത്തുന്നത്. മഹാവീരനും 19-ാം നൂറ്റാണ്ട്) ഭാസ്കരൻ രണ്ടാമനും (ജ. 1114) എത്രയോ മുമ്പേ ഇത് കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ അക്കാലത്ത് പ്രചരണ മാദ്ധ്യമങ്ങളില്ലാതിരുന്നതിനാൽ അവർ അർഹിക്കുന്ന പ്രസിദ്ധി അവർക്ക് ലഭിച്ചില്ലെന്ന് മാത്രം. 3. രണ്ടു ഭുജങ്ങളും ഉയരവും മുഴുസംഖ്യകളായുള്ള ത്രികോണം മേലേ 1 ൽ കാണിച്ച തത്വമാണ് ഇവിടെ പ്രയോഗിക്കേണ്ടത്. ഒരു ഭുജവും ഏതെ ങ്കിലും കുഴുസംഖ്യയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ത്രികോണ നിർമ്മാണമാണിത്. ഒരു മുഴുവൻ സംഖ്യ x തന്നുവെന്നിരിക്കട്ടെ. മുഴുസംഖാഭുജങ്ങളോടുകൂടിയ രണ്ടു മട്ടത്രികോണങ്ങൾ, ഒരു മുഴം X ആയും കൊണ്ടു തന്നെ നിർമ്മിക്കണം. ചിത്രത്തിൽ AD = X (തികോണത്തിന്റെ ചിത്രം 12 AB = + a) BD= 2 (a) AC = +b) h 2 DC= - D B b) ഇവിടെ 4, 5 എന്നിവ രണ്ടു മുലകൾ ABD, ACD എന്ന രണ്ടു ത്രികോണങ്ങൾ റെ ചിരിക്കുന്നു. ത്രികോണം A19) AC യുടെ മേലെ വെക്കുകയാണ ങ്കിൽ 13 എന്ന മൂകം AB' എന്ന മായിരിക്കും. ഈ ത്രികോണങ്ങളുടെ സാധുത പരിശോധിക്കാം 34
താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/39
ദൃശ്യരൂപം