ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാരതീയ ഗണിത സൂചിക താഗത സമക്ഷേത്രങ്ങൾ ഒരു വൃത്തത്തിൽ സമുഖങ്ങളാൽ തികോണം, ചതുർഭുജം, പഞ്ചഭുജം എന്നിങ്ങനെ ഒമ്പത് ഭുജങ്ങൾ വരെയുള്ള ബഹുഭുജക്ഷേത്രങ്ങൾ ആലേഖനം ചെയ്യുമ്പോൾ, അവ ഓരോന്നിന്റേയും സുഹൈർഘ്യം ആചാര്യന്മാർ ഗണിച്ചുവെച്ചി ണ്ട്. അതെങ്ങനെയെന്ന് വിക്കാം ഇവിടെ ഗണനത്തിന്ന് ആധാരമാക്കിയിട്ടുള്ള വൃത്തത്തിന്റെ വ്യാസം ഖഖ ഖാ ഭാർ ആകുന്നു. 1. ഖം = 0; അഭ്രം = 0, അർക്കം 12 . വൃത്തവാസം - 1,20,000 സമഭുജത്രികോണം ഈ വൃത്തത്തിൽ വരയ്ക്കാവുന്ന സമഭുജത്രികോണത്തിന്റെ ഭുജ ദൈർഘ്യം ത്രിദ്യം കാഗ്നിശ്ചന്ദ്ര എന്ന് നിർണ്ണയിച്ചിരിക്കുന്നു ത്രി - 3; ദ്വി - 2, അംക - 9 അഗ്നി - 3; നസ്സ് - 0; ചന്ദ്രൻ - 1 - അപ്പോൾ 103923 എന്ന് കിട്ടി. ഗാനം E AGE വൃത്തത്തിൽ വരഞ്ഞിട്ടുള്ള സമതി ഭുജം വൃത്തകേന്ദ്രം, EOB = വ്യാസം, ACയും EBയും Dയിൽ സന്ധിക്കുന്നു. AB (HEXAGON) a AB = B OA 60,000 (apmodaal OD = BD = 30,000. ചിത്രം 5 28