ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരിധി ഭാരത്തിയ മണി സൂചിക 360 ഭാഗം 360 x 60 = 21600 ഇലി വൃത്തപരിധിയെ 21600 അംശമായി ഭാഗിച്ചു. ആ അംശം വൃത്തത്തിന്റെ കല എന്ന പേരിലറിയപ്പെടുന്ന ചാപം. ഈ കല കൊണ്ടു വ്യാസത്തേയും അളക്കാം. അപ്പോൾ വ്യാസം 68752 കലയെന്നും വ്യാസാർദ്ധം 3437.75 കലയെന്നും കിട്ടുന്നു. അതിനാൽ ഗണനത്തിൽ വ്യാസാർദ്ധം 3438 എന്നും നിർണ്ണയിക്കാറുണ്ട്. അങ്ങിനെ വ്യാസാർദ്ധം 3438 എന്ന് ഉദ്ദേശിക്കുമ്പോൾ സൈൻ ) മുത്വ 3438 വരെ ആയിരിക്കണമല്ലോ. ചിത്രം 4 A ഈ വസ്തുത മറ്റൊരു ചിന്താഗതിയി ലുടെ സ്ഥാപിക്കാം. പരിധി = അർദ്ധവമാസം 26. അതായത് പരിധിയിൽ 21 അർദ്ധവ്യാസങ്ങ ളുണ്ട്. ചിത്രത്തിൽ AC എന്ന ചാപം OA എന്ന അർദ്ധവ്യാസത്തിന് നീളത്തിൽ സമമെന്നു വരു മ്പോൾ, ആ ചാപം കേന്ദ്രമായ യിലുണ്ടാ ക്കുന്ന GOA എന്ന കോൺ ഒരു കാരകം (RADIAN) എന്നു പറയുന്നു. അപ്പോൾ 2 കാരകം കേന്ദ്രത്തിൽ ഉണ്ടാകുന്നു. 21 കാരകം 360° കാരകം - 300 / 21 = 57 17.7 = 57 ഭാഗം 17.7 കല ഒരു വ്യാസാർദ്ധം ഉണ്ടാക്കുന്ന കോൺ = 57 17.7 = 3437.716 കല = 3438 കല. ഇങ്ങ നെയും അർദ്ധവ്യാസം 3438 എന്ന് നിർണ്ണയിക്കാം. ഭാരതത്തിൽ കണിശമായി ഈ അളവിനെ നിർണ്ണയിച്ചിട്ടുണ്ട്. അതനുസരിച്ച് 1 കാരകം - 3437 കല 44 വികല 2 അപര 22 പ്രതിര പരൽപ്പേരിൽ (അക്ഷരസംഖലയിൽ) ശ്രേഷ്ഠാ ദേവോ വിശ്വസ്ഥലി ദ എന്നാണ് 4.4 73 43 ← പൗരാണികന്മാർ താനവില നിർണ്ണയിച്ചു ദേഖപ്പെടുത്തിയിട്ടുണ്ട്. 3% ഭാഗം ഇടവി ട്ടുള്ള കോണുകളുടെ താനമാണ് മണിച്ചിട്ടുള്ളത്. വ്യാസാർദ്ധം 1 എന്ന് കണക്കാക്കിയും 3438 എന്ന് കണക്കാക്കിയും രണ്ടു പട്ടിക അവർ തയ്യാറാക്കിയിട്ടുണ്ട്. ആംഗലരീതിയനു സരിച്ചുള്ള നവീനവിലയും ഭാരതപ്പട്ടികയിലെ വിലയും തുലനം ചെയ്യുമ്പോൾ പരിഷ്ക തോപകരണങ്ങളൊന്നുമില്ലാതിരുന്ന ആ പഴമക്കാരുടെ ഗണനപാടവം എന്ത് മാത്രം മഹ രമായിരുന്നു എന്ന് ബോദ്ധ്യപ്പെടുന്നതാണ്. താനഗണന താഴെ വിസ്തരിച്ചു പറയുന്നു. I 30 ഭാഗത്തിന്റെ 6ൽ ഒരംശം അതായത് 3 ഭാഗം 45 കല ചാപത്തിന്റെ അല്ലെ ങ്കിൽ കോണിന്റെ ഇടവിട്ടുള്ള കോണുകളുടെ താനമാണ് പട്ടികയിലുള്ളത്. മറ്റു കോണു കളുടെ താനങ്ങൾ ആനുപാതികമായി കണ്ടെത്താവുന്നതാണ്. താനം ക്രമഗതമായി നിർണ്ണ യിക്കുന്നതിനുള്ള രണ്ടു നിയമങ്ങൾ സൂര്യസിദ്ധാന്തത്തിലുണ്ട്. അവ ഒരു രാശിയിലെ കലയുടെ (1800) എട്ടിലൊന്ന് ആദ്യത്തെ താനം: ആ താനത്തെ അതുകൊണ്ട് തന്നെ ഹരിക്കുക. ഹരണഫലം ആ താനത്തിൽ നിന്ന് കിഴിക്കുക. അപ്പോൾ കിട്ടുന്ന ബാക്കി താനത്തോട് കൂട്ടുക. അത് രണ്ടാം താനം ഇതേ മാതിരി തുടർച്ചയായി കിട്ടുന്ന താനത്തിനെ ആദ്വയാനം കൊണ്ടു ഹരിക്കു ക. ഹരണഫലങ്ങളുടെ യുക ഹാരകത്തിൽ നിന്ന് കിഴിക്കുക. ബാക്കി കിട്ടുന്നത് ഒടുവിലെ താനത്തോടു കൂട്ടുക. അത് അടുത്ത താനമായിരിക്കും. ഇങ്ങനെ ഒരു വൃത്തപാദത്തിലെ 24 താനങ്ങളും കണ്ടെത്തിയിരിക്കയാണ്. ആ നിയമങ്ങളുടെ ആംഗല രീതിയിലുള്ള ഫോർമുല 26