ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപപത്തി CE = CD ED- 2 ED² OD². OE² (OD OE) (OD - OE) =(OD OF EF) (OD - OE) - - (20F-EF) EF √(20F-EF) EF ED = CD = 2ED = 2 V(20FEF)EF ജാവ് 2 V (വ്യാസം - ശരം) ശരം ചിത്രം 2 H - D B മറ്റൊരെളുപ്പ മാർഗ്ഗത്തിൽ ഈ വാക്യം മനസ്സിലാക്കാം. അർദ്ധവ ത്തിലുള്ള കോൺ മട്ടകോൺ (mac RIGHT ANGLE) ആയിരിക്കുമല്ലോ. അതിനാൽ കോൺ AFR = 90° (സമകോൺ). വ്യാസമായ ABക്ക് ലംബമായ FH എന്ന ജാവ് A യിൽ ഖണ്ഡിക്കുന്നു. സമകോണത്തിൽ ശീർഷത്തിൽ നിന്നുള്ള ലംബം (PERPENDICULAR ഭൂമിയെ (BASE) രണ്ടു ഖണ്ഡങ്ങളാക്കുന്നു. AG യും BG യും. അപ്പോൾ AG X BG = FG? എന്ന് നമുക്കറിയാം. AGയാണ് ശരമില്ലാത്ത വ്യാസം. BG ശരമാണ്. FG2ന്റെ മൂലം FGയും അതിന്റെ ഇരട്ടി ജാവ് FH മാണ്. ഇപ്പോഴെ ന്തായി എന്ന് നോക്കാം. ജ്വാവ് = FH 2VFG2 2FG 2√AG x BG 27(വ്യാസം - ശരം) ശരം വാക്യം 3 വ്യാസം നിർണ്ണയിക്കാൻ 21 ജീവാർഡവർഗ്ഗേശഭക്തയുക്ത വ്യാസപ്രമാണം പ്രവദന്തി വ