ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാരതീയ ഗണിത സൂചിക അഥർവ്വവേദത്തിന്റെ ഉപവേദമായ സ്ഥാപിതവേദത്തിൽ 1 ന്റെ മൂല്യം 31 ദശാംശ സ്ഥാനം വരെ രേഖപ്പെടുത്തിയിരിക്കുന്നു. ആ മന്ത്രം ഇതാണ്. ഗോപീഭാഗ്യമധുവ്രതാ ശൃംഗിയോദധിസന്ധിമാ ഖാതജാതമാതാവാ ഗാലഹാലസംര → 3.1415926 -> 23589793 26861264 -> 33832792 അതീവബുദ്ധിമാനും ഗണിതപടുവുമായ മദ്രാസുകാരൻ ശ്രീനിവാസരാമാനുജം (1887-1920) 1 ന്റെ വില വളരെ അധികം സ്ഥാനം വരെ (60 - ഓളം മനപ്പാഠം പറയു മായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു രസികത്തം കുടി ഏഴിൽപെരുക്കിട്ടിരുപത്തി രണ്ടിൽ കിഴിക്കവട്ടത്തിന് വിട്ടമുണ്ടാം. വിട്ടത്തെയേറ്റിട്ടിരുപത്തിരണ്ടിൽ കിഴിച്ചിഴാലതു വിട്ടമല്ലോ. ഇത് മൂൻ സൂചിപ്പിച്ച വസ്തുതകളുടെ മറ്റൊരു പ്രസ്താവം മാത്രമാണെന്ന് വ്യക്തമാണ ഗുൽബസൂത്രകാരൻ 11 ന്റെ വില 3,0885 എന്നായി എടുത്തിട്ടുണ്ട്. വൃത്തത്തിന് തുല്യമായ ചതുരമുണ്ടാക്കുന്ന പ്രശ്നത്തിൽ 1 - 3.004 എന്നാണ് വിലയിരുത്തിയത്. ബൗധായനൻ എന്ന ഗണിത ടെ വില 3 എന്ന് സങ്കൽപിച്ചതായി കാണുന്നു. മാന വശുൽബസൂത്രപ്രകാരം C = 3.16049 പിൽക്കാലക്കാരായ ഭാരതീയർ 11 ന്റെ വിലകു ടുതൽ സൂക്ഷ്മമായി നിർണ്ണയിച്ചു. വൃത്തവിശകലനപഠനം എനി പുർവ്വികാചാര്യന്മാർ വൃത്തവിശകലനം നടത്തി പഠിച്ച രീതിയുമായി നമു ക്കൊന്നു പരിചയപ്പെടാം. അതിൽ 1. 19 C ചിത്രം 1 F വാക്യങ്ങൾ വ്വാസം, ബ്രാവ്, എന്നീ രണ്ടു B വൃത്തത്തിന്റെ പ്രധാനാംഗങ്ങളാണല്ലോ വ്യാസം, ജാവ (CHORD) പരിധി എന്നിവ കേന്ദ്രമായ വൃത്തത്തിൽ 4B വ്യാസവും CD ജ്വാവുമാണ്. OF എന്ന വ്യാസാർദ്ധം (RADIUS) ആരം - ജാവിനെ E യിൽ ഖണ്ഡിക്കുന്നു. CD എന്ന ജാവിനും CFD എന്ന ചാപത്തിനും (ARG) ഇട യിലുള്ള വ്യാസാർദ്ധാംശമായ EF ശരം എന്ന് പറയുന്നു. വ്യാസവും പരിധിയും തമ്മിൽ ഒരു നിശ്ചിത ബന്ധ മുള്ളത് പോലെ, വ്യാസവും ജാവും ശരവും തമ്മിൽ ഒരു നിശ്ചിതബന്ധമുണ്ട്. തന്മൂലം ഒരു വൃത്തത്തിൽ ഈ മൂന്ന് അളവുകളിൽ ഏതെങ്കിലും രണ്ടുരാശി കൾ കിട്ടിയാൽ മൂന്നാമത്തേത്. കണ്ടുപിടിക്കാം. ഈ രാജിതയത്തിന്റെ സ്ഥിരബന്ധത്തിന്റെ അടിസ്ഥാന (FORMULA) ഉത്ഭവിച്ചിട്ടുണ്ട്. രാശികളിൽ നിന്ന് ശരം കണ്ടെത്തുവാനുള്ള വാക്യം നോട്ട് രം എന്ന ഈ രേഖാംശത്തിന് അറബിയിൽ സഹദ് എന്നു പേരു ണ്ട്. വാക്കിനർത്ഥം ശരം (arrow) എന്ന് തന്നെ. ഇംഗ്ലീഷിൽ പേരില്ല.