ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാരതീയ ഗണിത ചിക - 16 355 അപ്പോൾ . = 3+ = 3 7 16 113 113 ആചാര്യന്മാർ ഇങ്ങനേയും പറഞ്ഞിട്ടുണ്ട്. 355 = 3.14159292 113 (നിർമേനസംഖ്യ) ഇത് വരെ T ന്റെ വില ഭിന്നസംഖ്യയായിട്ടാണ് (FRACTION) കണ്ടത്. ദശാംശസംഖ്യയായിട്ടും ആചാര്യന്മാർ ഈ വിലനിർണ്ണയിച്ചിട്ടുണ്ട്. ദശാംശമാ യി കുറേ സ്ഥാനങ്ങളിലെ അക്കങ്ങൾ ഓർമ്മ വെയ്ക്കാൻ സഹായകമായ വിധം (കടപയാദി) പരൽ സംഖ്യാസമ്പ്രദായത്തിൽ ശ്ലോകമായി നിബന്ധിച്ചി ട്ടുള്ളതിന്റെ ഒരു രൂപം ഇതാണ്. - ദാംബുധി സിദ്ധ ജന്മഗണിത ശ്രദ്ധായൻ ഭൂപരി വൃത്തം : ശാർദ്ദൂലവിക്രീഡിതം. ആദ്യക്ഷരമില്ല) = 3 = 4; = 2; 6-3; w9; m = 7; w = 7; 80 = 8; 5; 3; 6m 5; 0) = 6; = 2; = w 9; a 5, 1, 84; n= 1; 0 = 3 = ഇടത്ത് നിന്ന് വലത്തോട്ട് നിരത്തുമ്പോൾ 3.14159265358979324 (17 സ്ഥാനം) ഇത് കടത്തനാട്ട് ശ്രീശങ്കരവർമ്മരാജ് സത്തമാല എന്ന കൃതിയിൽ രേഖ പ്പെടുത്തിയിട്ടുള്ളതാണ്. ഇതേപോലെ മറ്റൊരു വാക്യമുണ്ട് ചണ്ഡാംശുചന്ദ്രാനനകുംഭിപാല ഇതനുസരിച്ച് r = 3.1415926536 (10 സ്ഥാനം) 18