ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഖബാണ് സു; പരിധിസ്റ്റുസൂക്ഷ്മ വ്യാസത്തെ നന്ദാഗ്നി കൊണ്ടുഗുണിച്ച്, ഖബാണ് സുര: നെ ക്കൊണ്ട് ഹരി ച്ചാൽ സൂക്ഷ്മമായപരിധി കണ്ടെത്താം. ഇവിടെ T=.. ഖാസുര ഭം നക്ഷത്രം - (അശ്വതി മുതൽ) 27 നന്ദൻ - നവനന്ദന്മാർ - 9 അഗ്നി - (ദക്ഷിണാഗ്നി മുതലായി 3 ഭനന്ദാഗ്നി - 3921 ഖം - ആകാശം = 0 ബാണം (കാമദേവന്റെ പഞ്ചബാണം - 5 സൂര്യഃ - ദ്വാദശാദിത്യന്മാർ - 12 ഖബാണസൂര്യ x = 1250 ഇത് പ്രകാരം 3927 1250 കേരളീയ ഗണിതജ്ഞന്റെ നിർദ്ദേശം ഇപ്രകാരമാണ്. നർമ്മരാന വട്ട പെരുക്കസരളാംഗവും കിഴിച്ചാൽ സൂക്ഷ്മമാം വട്ടം വട്ടത്തിന്ന മറിച്ചുമാം. m=0; 9 5; 2; = 1 നർമ്മരാജ്യം - 1250 m-7; 2; 89; -3 സരളാംഗം - 3927 വട്ടം - പരിധി വിട്ടം - വ്യാസം കിഴിക്കുക - ഹരിക്കുക വിട്ടം കണ്ടെത്തുവാൻ വട്ടത്തെ 1250 (നർമ്മരാജ്യം) കൊണ്ടു പെരുക്കി 3927 (സരളാം ഗം) കൊണ്ട് ഹരിയ്ക്കുക. പരിധി x 1250 3927 വട്ടം കിട്ടുവാൻ മറിച്ചും വ്യാസം × 3927 1250 നിർണ്ണയിക്കുന്നു. വ്യാസം പരിധി ന്റെ മൂല്യം ഇങ്ങനെ ചതുരധികം തഷ്ട ണംദ്വാഷഷ്ടിസ്താ സഹസ്രാണാം. അയുദ്വയവിഷം - സ്വാസാ വൃത്ത പരിണാഹ നോട്ട് : ആദികാലത്ത് കവടി ഉപയോഗിച്ചാണ് ഗണനം നടത്തിയിരുന്നത്. ആദ്വംവാ താരിയിൽ വരുന്ന അക്ഷരത്തിന്റെയോ പദത്തിന്റെയോ വില കവടി വലത്തെ അറ്റത്ത് വെക്കും. പിന്നെ ഉച്ചരിക്കുന്നതിന്റെ വിലക്കുള്ള കവടി അതിന്റെ ഇടത്തെ ഭാഗത്ത് വെക്കും. അങ്ങനെ വലത്ത് നിന്നു ഇടത്തോട്ടാണ് പരൽ സംഖ്യയുടെ വളർച്ച അങ്കാനാം വാമാഗതി എന്ന് പ്രമാണം. ആകയാൽ വായ്ത്താരിലെ ആദ്യത്തെ സംഖ ഒന്നാം സ്ഥാനത്ത് വരുന്നു. പിന്നെ, 10, 100 എന്നീ സ്ഥാനങ്ങളിൽ ക്രമത്തിൽ വരും. 16