ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

13. മഹാപത്മം 16. ഭാരതി ഗണിൽ ചിക 15 ജലധി 14. 17. മധ്യം യജുർവ്വേദസംഹിതയിൽ സ്ഥാനങ്ങൾ ഇപ്രകാരമാണ്. ഏകം, ദശം, ശതം, സഹസം, അയുതം, നിയും, പ്രയുതം, അർബുദം, സാബുതം, സമുദ്രം, മധ്യം, അന്തം, പരാർദ്ധം. 18. പരാർദ്ധം എന്നാൽ ഭാരതത്തിൽ 32 സ്ഥാനങ്ങൾ വരെ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. അവയുടെ പേരുകൾ താഴെ കൊടുക്കുന്നു. 21. പരാർദ്ധം 22. സാഗരം 23. 24. അചിന്ത്യം 25. അത്യന്തം 16. 1. 11. അർബുദം 2. 12. മഹാർബുദം 3 13. ഖർവ്വം 4. 5. ആയിരം പതിനായിരം 14. മഹാഖർവ്വം 15. 6. ലക്ഷം 16. മഹാപാ 7. 17. ക്ഷോണി 9. 8. 10 കോടി കോടി 18. മഹാക്ഷോണി 28 മഹാഭൂമി 19. ക്ഷോഭം 29. അപ്രമേയം 10. 31. നൂറ് കോടി അഗമ്യം 20. മഹാക്ഷോഭം 30. 32. അവർത്ഥം 27 മഹാവീരന്റെ സ്ഥാനങ്ങൾ ഏകം, ദേശം, ശതം, സഹസ്രം, ദശസഹസം, ലക്ഷം, ദശലക്ഷം കോടി, ദശകോ ടി, ശതകോടി, അർബുദം, മഹാർബുദം, ഖർവം, മഹാഖർവം, പത്മം, മഹാപത്മം, ക്ഷോണി മഹാക്ഷോണി, ശംഖം, മഹാശംഖം, ക്ഷിതി, മഹാക്ഷിതി, ക്ഷോഭം, മഹാക്ഷോഭം - 24 സ്ഥാനങ്ങൾ ഭാരതത്തിൽ, ലോകത്തിൽ മറ്റെവിടെയെന്നപോലെ, വളരെ ഗവേഷണപ ഠനങ്ങൾക്ക് വിധേയമായ ഗണിതവിഷയങ്ങളിലൊന്നാണ് വൃത്തം. വൃത്തവും വാസവും തമ്മിലുള്ള ബന്ധം നിർണ്ണയിക്കുകയെന്നത് ഗണിതപണ്ഡിതന്മാർക്ക് ആവേശകരവും വിനോദകരവും വിജ്ഞാനകരവുമായിരുന്നു. ആ ബന്ധത്തെ ഇപ്പോൾ നാം . () എന്ന ഗ്രീക്ക് അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. ഭാരതത്തിൽ പരിധി (CIRCUMFERENCE) എന്ന വാക്കിന്റെ ആദ്യക്ഷരമായ പ കൊണ്ട് ചിലർ ആ ബന്ധത്തെ സൂചിപ്പിച്ചിട്ടുണ്ട്. പരിധിയും വ്യാസവും (DIAMETRE) ബന്ധപ്പെടുത്തി മൂന്നു വാക്യങ്ങളാണുള്ള പരിധി വ്യാസം T; വ്യാസം x 1 = പരിധി; പരിധി - വ്യാസം അന്റെ മൂല്യം പൂർണ്ണസംഖ്യയല്ലെന്ന് മാത്രമല്ല ദശാംശരൂപത്തിൽ പറഞ്ഞാൽ തീരാത്ത ഒരു സംഖയുമാണത്. അതിനാൽ പല പണ്ഡിതന്മാരും അതിന്റെ വില കഴി യുന്നത്ര സൂക്ഷ്മമായി നിർണ്ണയിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിലത് ഇവിടെ ചൂണ്ടിക്കാണിക്കാം ലോ'വാസ്വാ ദ് വഹാരയോഗ്യ ഭാവിതി - 22 ശൈലം (സപ്തശൈലങ്ങൾ) - വ്യാസത്തെ 22 കൊണ്ടു പെരുക്കി 7 കൊണ്ടു ഹരിച്ചാൽ പ്രയോഗയോഗമായ പരിധി കിട്ടും. ഇവിടെ 1 ന്റെ വില - 2017 തന്റെ കൂടുതൽ സൂക്ഷ്മമായ മറ്റൊരു വില വ്യാസനന്ദാഗ്നി വിദ 15