ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാരതീയ ഗണിത ചിക വില കൽപിച്ചിരിക്കുന്നു. 20 മുതൽ ഹാ വരെയുള്ള 8 അവർഗ്ഗാക്ഷരങ്ങൾക്ക് 30, 40, 50, 60, 70, 80, 90, 100 എന്നിവയാണ് വില. അ, ഇ, ഉ, ഋ, അ, എ, ഐ, ഒ, ഔ, എന്നീ 9 സ്വരാക്ഷരങ്ങൾക്ക് 100, 100', 100', . 100 എന്നീ വിലകൾ യഥാക്രമം കൽപ്പിച്ചിരി ക്കുന്നു. സ്വരം വനത്തോടു ചേരുമ്പോൾ സ്വരസംഖ്യയും വ്യഞ്ജനസംഖ്യയും തമ്മിൽ പെടുക്കണം. 6 6 x 100° + 6 x 100 600 6 x 100² 60000 6 x 100' 6000000 30 x 100° 30 3000 300000 00-> + 10000 + 300000 = 310000 30 x 100 30 x 100 + + ഗണിച്ചെടുക്കൽ ശ്രമകരമാകുന്നതും ഉച്ചരിക്കാനുള്ള വൈഷമ്യവും ഈ രീതി ക്കുള്ള ന്യൂനതകളാണ് ആര്യഭടീയ പ്രയോഗം " യുഗരവിഭഗണാഖഘു സൂര്യൻ ഒരു യുഗത്തിൽ ഖലുചക്രമണങ്ങൾ നട ന്നു എന്നർത്ഥം 4 = ഖു . യു = ഖ് ഉ . സ് x ഉ = 20000 + 300000 + B . ല് - 4 x 100 = 4000000 + അപ്പോൾ ഖു ഘു - 4320000 ഒരു മഹായുഗത്തിൽ ഭൂമിയുടെ ഭ്രമണസംഖ്യ ജിബുഷ്ൺനു ആകുന്നു. ക്കി - ക്ക് + ഇ - 5 1100 - 500 al-0-70 : 100-7000 + ബു - ബ് + ഉ - 23 : 100 - 250000 - + 80 100 +2100 - 82000000 => ൺ = ൺ +നു = ണ് + നു - 15 : 100 - 1500000000 അപ്പോൾ അങ്ങിരിബുഷ്ഖ്യൺ -320000 - 500+ 7000 + 230000 +82000000 1500000000 = 1582237500 സ്ഥാനങ്ങൾ ആര്യഭടീയത്തിൽ 1, 10, 100 ഏക, ദശ, ത, സഹസ്രാ അർബുദംഖർവ്വനി എന്നിങ്ങനെ പതിനെട്ടു സ്ഥാനങ്ങൾ കൽപ്പിച്ചിട്ടു വർവ്വമഹാപത്മശങ്കുവാൽ ജലധിശ്ചാന്ത്യം മധ്യം പരാർദ്ധമിതി ദശഗുണോരം സം 1. ക 4. 7. 10. 2. 3. 5. 6. ലക്ഷം 8. കോടി 9. 11. 12. അർബുദം നിഖർവ്വം 14