ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കോട്ടയത്തും ചിറക്കലും താവൽപേശിയമാസങ്ങൾ ഭാരതീയ ഗണിൽ സൂചിക 310 6 6 11 1 88578221 5 7 5 1 5 1 4 6 31063075 മാസം നല്ല ചിറക്കല് 12. നാരായണീയം പൂർത്തിയാക്കിയ കലിദിന സംഖ്യയാണ്. ആയുരാരോഗ്യസൗഖ്യം (1 7 12 2 1 0), കലിവർഷം A 6 8 7 വർഷം 9 മാസം ഇതിൽ നിന്ന് തരാംഗം (3 9 2 ) കുറ ച്ചാൽ കൊല്ലവർഷം കിട്ടും. കൊല്ലവർഷം 761, അദ്ധ്വാത്മരാമായണം മൂലം ഉത്തരങ്ങ ത്ത് നിന്ന് ഒരു വിരാബ്രാഹ്മണൻ കൊണ്ടു വന്നത് പവിത്രം കര: സൂര്യ (1721241 എന്ന ദിവസമാണ്. കൊല്ലവർഷം 787 തന്ത്രസമുച്ചയകർത്താവായ ചേന്നാസ് നാരായ ണൻ നമ്പൂതിരിയുടെ ജനനം നന്ദനയനുഭോഗി (94401080, കലിവർഷം 4529) ഉള്ളു രിന്റെ ചരമദിനത്തെ പി. വി. കൃഷ്ണവാരിയർ കുറിച്ചത് ദിവംശവവിജയം (1844618, 1949 ജൂൺ 15 അഥവാ 1124 മിഥുനം) എന്നാണ്. ബി. സി. 3102 ഫെബ്രുവരി 17 നും 18 നുമിടയിൽ ഉജ്ജയിനിയിലെ ദക്ഷിണോത ധ്രുവരേഖ അർദ്ധരാത്രിയിലായിരിക്കുമ്പോഴാണ് കലി വർഷാരംഭം. കലിവർഷം ദിവ സങ്ങളായാണ് സൂചിപ്പിക്കാറ്. കലിദിനസംഖ്യയെ തത്സമ (576) കൊണ്ട് ഗുണിച്ച് യാഗം നൂപുര (210389) കൊണ്ട് ഹരിച്ചാൽ കലിവർഷസംഖ്യ ലഭിക്കുന്നു. ആചാര്യവാനഭേദം (ആചാര്യന്റെ വാക്ക് മാറ്റാവതല്ല. കലിദിനം 1434160 AD 825 ആഗസ്റ്റ് 25, തിങ്കൾ ആദിശങ്കരൻ പരിഷ്കാരം നടപ്പാക്കിയ നാൾ. പുരുധി സമാധ (9257921) എ. ഡി. 343 ഫെബ്രു. 18 യജ്ഞാസ്ഥാനം സുരഷം (1270701) എ. ഡി. 378 ഫെബ്രു. 14, വരരുചി പുത്രനായ മേളത്തോൾ അഗ്നിഹോത്രിയുടെ ജനനവും മരണ പദസംഖ്യപ്രയോഗം ഇതവരെ അക്ഷരസംഖ്യാ (കടപയാദി) പ്രയോഗമാണല്ലൊ കണ്ടത്. ഇനി സംഖ്യക്ക് പകരമായി പദങ്ങൾ പ്രയോഗിച്ച് ഉദാഹരണം കാണാം. 1. അഗ്നിപുരാണത്തിൽ ആദ്യമായി പദങ്ങൾ സ്ഥാനമൂലം പാലിച്ചുകൊണ്ട് പ്രയോഗി ച്ചുതുടങ്ങി. പുലിശസിദ്ധാന്തത്തിൽ ഖഅഷ്ട മുനിരാശ്വിനേത്ര അഷ്ടമരാശിപ എന്നുണ്ട്. അങ്കാനം വാമാഗതി എന്ന നിയമപ്രകാരം ഇത് 1582237, 800 ആണ്. വ = 0; അഷ്ട - 8; മുനി = 7; രാമൻ - 3; അശ്വി - 2 നേത്രം - 2; ശരം = 5; രാത്രിപൻ പഞ്ച പഞ്ചഗഷ്ടകലോചന ബിഷഡ്മിത = 364226455. പഞ്ചം - 5: യുഗം - 4. ഷട് - 6; ലോചനം 2; B ഗുണം - 3. - കുന്തലോകാ - 3321 (കു - 1; ദനം - 32. ലോകം - 31 നന്ദാഗ്നി - 3927 (ദ - നക്ഷത്രം - 27; നന്ദി - 9; അഗ്നി - 3 ആര്യഭടരീതി - 4; അക്ഷരങ്ങളെ അക്കങ്ങളാക്കി മാറ്റുന്ന ഈ സമ്പ്രദായം പരൽ പേരെന്ന നാമ ാലും അറിയപ്പെടുന്നു. ആര്യഭടൻ ഈ സമ്പ്രദായം മറ്റൊരു രീതിയിലാണ് പ്രയോഗി ച്ചത്. വളരെ വലിയ സംഖ്യകൾ പോലും വളരെ കുറച്ചക്ഷരങ്ങൾകൊണ്ട് സൂചിപ്പിക്കു വാൻ കഴിയുമെന്നതാണ് അതിനുള്ള പ്രത്യേകത. കൃതി കഴിയുന്നത് ചുരുങ്ങിയിരിക്ക ണമെന്ന് ആര്യഭടൻ ആഗ്രഹിച്ചിരിക്കാം. ആര്യഭടനല്ലാതെ മറ്റു ഗണിതജ്ഞന്മാരാരും ഈ രീതി അവലംബിച്ചിട്ടില്ല. പ്രയോഗത്തിൽ കൊണ്ടുവരാൻ താരതമ്യേന പ്രയാസമുള്ള രീതി യാണിതെന്ന് പറയേണ്ടിയിരിക്കുന്നു. സാമാന്യജ്ഞാനത്തിന് വേണ്ടി അതിനെപ്പറ്റി അൽപം വിവരണം നൽകുന്നു. 13 ക മുതൽ 22 വരെയുള്ള 25 വർഗ്ഗാക്ഷരങ്ങൾക്ക് 1 മുതൽ 25 വരെ യഥാക്രമം