കൊല്ലവർഷം തരളാംഗം കലിവര കൊല്ലവർഷം ക്രിസ്ത്വബ്ദം 2. കൊല്ലം വെച്ചു സഭാസ്ഥാനം കൂട്ടിയാൽ ശകവത്സരം അതിൽ കൂട്ടു ധീയോഗം എന്നാൽ കല്യാബ്ദമായ് വരും കൊല്ലവർഷം ഭാരതീയ ഗണിത ചിക 11711 3926 5097 1171 825 1996 സഭാസ്ഥാനം ധിസ്ഥയോഗം കലിവത്സരം 1171 747 1918 3179 5097 കലിവത്സരം ശ്രീകൃഷ്ണഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിന്റെ പിറ്റെ ദിവസം മുതൽ ആരംഭിക്കുന്നു. 'ആചാരവാദ' എന്ന് കലിവാക്യം. കലിവർഷം തുടങ്ങി 1434260 ദിവസം കഴിഞ്ഞപ്പോൾ അനാചാരങ്ങൾ ഏർപ്പെടുത്തി. ഇതിനോട് 2.17 കുട്ടി 365,2587565 കൊണ്ട് ഹരിച്ചാൽ 3926 ഹരണഫലവും 156 ശിഷ്ടവും കിട്ടും. മുൻ മേടം 1-നു് പൂർണ്ണമായും കഴിഞ്ഞ കലിവർഷമാണ് 3926. പിന്നീടു കഴിഞ്ഞദിവസം 156. അപ്പോൾ കന്നി 13ന് യാകും. അതാണ് മലബാർ കൊല്ലവർഷാരംഭം. (ശങ്കരാ ചാര്യർ അനാചാരം ഏർപ്പെടുത്തിയതാണ് കൊല്ലവർഷത്തിന്റെ ഉത്ഭവകാരണമെന്ന് കേരളോൽപത്തിയിൽ - മംഗലാപുരം പതിപ്പിൽ - രേഖപ്പെടുത്തിയിരിക്കുന്നു. കൊല്ലവർഷം ചിങ്ങം 1 ന് ക്ക് എ.ഡി. 825 ആഗസ്റ്റ് 15 ന് യാകും. ഉദയമാർത്താണ്ഡ വർമ്മ രാജ തുടങ്ങിയതാണ് കൊല്ല വർഷം എന്ന് പ്രൊഫസ്സർ ശ്രീ. പി. ശങ്കുണ്ണി നായർ ജയകേരളം വാർഷികം 1956). 3. ഇംഗ്ലീഷ് മാസങ്ങളുടെ തിയതിക്രമം പലഹാരേപാലുന് പുലർന്നാലോ കലക്കിലാം ഇല്ല പാലെന്ന് ഗോപാലൻ ആംഗമാസദിനം ക്രമാൽ. പല ഹാ പാലു പുലർ ക്കിലാം ഇ പാല പാലൻ 4. മലയാളമാസം തീയതി കല്ലു നല്ല നിലം ന് ധീരനെല്ലാം ധരിക്കിലോ 31 ജനുവരി 28 ഫെബ്രുവരി 31 മാർച്ച് 30 ഏപ്രിൽ 31 cool 30 ജൂൺ 31 ജൂലായ് 31 ആഗസ്റ്റ് 30 സെപ്തംബർ 31 ഒക്ടോബർ 30 നവംബർ 31 ഡിസംബർ 10
താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/15
ദൃശ്യരൂപം