ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3 = 5 6 7 8 g 10 5 കുലം, ബാഹു. ഭാരതീയ ഗണിത സൂചിക ഗുണം, അഗ്നി, ഭുവനം, കാലം, രാമൻ, പുരം, രത്നം, ലോകം, ദോഷം, മൂർത്തി, ശൂലം, വേദം, ശ്രുതി, സമുദ്രം, വർണ്ണം, ആശ്രമം, യുഗം, കേന്ദ്രം, തുര്യം, ഉപായം, പുരുഷാർത്ഥം, ബാണം, ശരം, ഇഷു, ഇം, പർവ്വം, പ്രാണം, പവനൻ, പാണ്ഡവൻ, വിഷയം, ഇന്ദ്രിയം, വ്രതം, ലോഹം, അർത്ഥം, രത്നം. രസം, രാഗം, ഋതു, ശാസ്ത്രം, തർക്കം, അംഗം, ദർശനം, ഷൺമുഖൻ, കാരകം, ദ്രവ്യം. നഗം, അഗം, പർവ്വതം, ഭൂത്ത്, ഋഷി, മുനി, സ്വരം, ധാതു, അശ്വം, വ്യസനം, വാരം, ജ്വാല, വസു, നാഗം, ഇഭം, ഗജം, സർപ്പം, ദിഗ്ഗജം, അംഗം, ഐശ്വര്വം, അഹി അനുഷ് STIC നന്ദൻ, നിധി, ഗ്രഹം, രന്ധ്രം, രത്നം, രസം, ദുർഗ്ഗ, ധാന്യം, അങ്കം, രാവണശിരസ്സ് രുദ്രൻ, ഭവൻ, ഈശ്വരൻ, അക്ഷൗഹിണി, ഹരൻ, രവി, ഇനൻ, മാസം, രാശി വിശ്വം, കാമൻ, വിശ്വദേവൻ, മനു, ഇന്ദ്രൻ, ലോകം, വിദ്യ, കൻ 11 12 13 14 15 തിഥി, പക്ഷം, ദിനം 16 17 18 19 - 20- 21 22 = പൻ, അഷ്ടി അതിഷ്ടി ധൃതി, പുരാണം അതിതി നഖം, കൃതി ഉൽകൃതി, പ്രകൃതി, സ്വർഗ്ഗം വികൃതി 23 24- ജിനം, അർഹം, സിദ്ധം, ഗായത്രി 25 27 - 32 33 ദം, ഉഡു, നക്ഷത്രം രതം, ദന്തം സുരൻ, ദേവൻ 48- ജഗതി 49- സംഖ്വാക്ഷരസുതം പ്രയോഗിച്ച് ചില ഉദാഹരണങ്ങൾ 1. വത്സരബന്ധം 9 കൊല്ലത്തിൽ തളാംഗത്തെ ട്ടുമ്പോൾ കലിവത്സരം കൊല്ലത്തിൽ ശരം കുട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം