ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഗീയ ഗണി സൂചിക 1 - ഖാഫ ഗഡ ബല ഇവ 1 2 3 4 5 അന 6 = 8 9 0 വനത്തോട് ഏതു സ്വരം ചേർന്നാലും വിലമാറുകയില്ല. ഉദാ: കൊ, പ യു . ഇവയെല്ലാത്തിന്റേയും വില 1 തന്നെ. കൂട്ടക്ഷരങ്ങളിൽ ഒടുവിലെ അക്ഷരം പ്രാമാണികം. ഉദാ: സ - പ = 1; - ഷ - 5; ല്ലി - ല = 3. അ മുതൽ വരെ എല്ലാ സ്വരങ്ങളുടേയും വില ശൂന്യം. 9, 6 എന്നിവയും ജന്യം ൽ, ൾ ൾ, ൺ ൻ എന്ന് ചില്ലുകൾക്ക് വിലയില്ല. . തനിച്ചു കണ്ടാൽ ശൂന്യം; കൂട്ടക്ഷരത്തിന്റെ ഒടുവി ലായാൽ ഫത്തിന്റെ വിലയായ 2 കൽപിക്കണം. ചില്ലുകൾ രണ്ടുതരത്തിൽ ഉപയോ ഗിക്കുന്നുണ്ട്. പാൽ, പാല്. ഇവയിൽ ൽ = 0; ല് - ല = 3. കവർഗ്ഗം - 1) കവർഗ്ഗം 2; വർഗ്ഗം = 3; ക്വവർഗ്ഗം = 4. ഒരു പദം വിലനിർണ്ണയം ചെയ്തു. സംഖ്യയാക്കുമ്പോൾ വലത്തുനിന്ന് എടത്തോ ട്ടാണ് എടുക്കേണ്ടത്. പുരാതനകാലത്ത് അക്കങ്ങൾ എഴുതുന്നതിന് പകരം കവടി നിർത്തുകയായിരുന്നല്ലോ പതിവ്. ഒരക്ഷരത്തിന്റെ വിലയുടെ എണ്ണം കവടികൾ വലത്തെ അറ്റത്ത് വെക്കുന്നു. അടുത്ത അക്ഷരത്തിനുള്ള കവടികൾ അതിന്റെ എടത്ത് ഭാഗത്ത് വെക്കുന്നു. ഇങ്ങനെ എടത്തോട്ടേക്ക് സംഖ്യ വളരുന്നു. അതായത് ആദ്യക്ഷരം ഒന്നാം സ്ഥാനത്തും അടുത്ത അക്ഷരം പത്താം സ്ഥാനത്തും പിന്നത്തേ അക്ഷരം നൂറാം സ്ഥാനത്തും ഇങ്ങനെ അക്കങ്ങൾ ക്രമേണ എടത്തോട്ട് വളർന്ന് ഉദ്ദിഷ്ടസംഖ്യയായിത്തീരുന്നു. അങ്കാനാം വാതോയി എന്ന് ശാസ്ത്രം. - ജ്യോതിർഗുണനത്തിൽ എപ്പോഴും ഉപയോഗത്തിൽ വരുന്ന നിരവധി വലിയ സംഖ കളുണ്ട്. ഈ സംഖകൾ സംഖ്യകളായി ഹൃദിസ്ഥമാക്കുക ശ്രമകരമാണല്ലൊ. അതിന് ഭാരതീയർ കണ്ടുപിടിച്ച സമർത്ഥമായ പരിഹാരമാണ് അക്ഷരസംഖ്യാസമ്പ്രദായം. സംഖ്യക്ക് പകരമായി അനുയോജ്യമായ പദമോ വാക്യമോ നിർമ്മിക്കുന്നു. ഉദാ: B3 B4; 2; 6 ഭാരതം - 624 - ഭാരതം കേരളം - 921 3 കേരളം 5; 6; 84; 9 - 5 മാതൃഭൂമി 2 5465 - മാതൃഭൂമി മേൽ സൂചിപ്പിച്ച സംഖ്യാക്ഷരപദ്ധതിയിൽ ഭാരതീയർ വേറേ ചില തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ചില സംഖ്യകൾക്ക് പകരം പ്രത്യേകമായ സാങ്കേതിക പദങ്ങൾ ഉപ യോഗിക്കാറുണ്ട്. ഉദാഹരണമായി 3 എന്നതിന് പകരമായി കാലം എന്ന പദം പ്രയോ ഗിക്കും. വർത്തമാനം, ഭാവി, ഭൂതം എന്നിങ്ങനെ കാലം "മൂന്നാണല്ലൊ. അപ്രകാരം എന്നതിന് പകരം വേദം എന്ന പദം പ്രയോഗിക്കും. ഋഗ്വേദാദി വേദങ്ങൾ നാലാണ് അതേപോലെ 5 ന് പകരമാണ് പാണ്ഡവർ. പാണ്ഡവർ അഞ്ചുപേരെന്ന് പ്രസിദ്ധ മാണല്ലൊ. ഇപ്രകാരം പ്രയോഗിക്കപ്പെടുന്ന സംഖ്യാ സൂചകപദങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു. ഒരേ സംഖ സൂചിപ്പിക്കുന്നതിന് ഒന്നിലധികം പദങ്ങളുണ്ട് എന്നതും ശ്രദ്ധേയമാണ്. അവയിൽ പലതും പര്യായ പദങ്ങളാണ്. വിഷ്ണുപദം, വ്യോമം. കു, ഭൂമി, ശശി, ആദി, റോ, ഐരാവതം, ഹിമ , കലാധരൻ, വിധു, ഇന്ദു 2 8