യെല്ലാം ആദ്യലക്ഷണമുള്ളവയാണ്. ഭാരതീയ ഗണിത സൂചിക 60 x 1 + 1 61 60 x 7 + 1 -421 60 x 2 + 1 121 60 x 8+1 -481 60 x 3+1 181 60 x 9 1 -541 60 x 4+1 241 60 x 10 + 1 -601 60 x 5+1 301 60 x 11+1 -661 60 x 6+1 361 60 x 12 + 1 -721 ശിഷ്ടം ഇനി ഈ ആദ്യലക്ഷണമൊത്ത സംഖ്യകളിൽ ഏതെല്ലാം സംഖ്യകൾക്ക് രണ്ടാം ലക്ഷണമുണ്ടെന്ന് പരിശോധിച്ച് കണ്ടുപിടിക്കണം. 61 8 121 17 25 5260 481 68 541 77 601 85 7 241 34 3 661 94 301 43 0 2 9 721 103 3 ° 361 51 7 421 60 781
- 1
111 7 841 120 7 ഇങ്ങനെ സംഖ്യകൾ പരിശോധിക്കുമ്പോൾ ഒരു പൊതുസ്വഭാവം ആവർത്തിക്കുന്നത് കാണാം. 7 കൊണ്ടുഹരിക്കുമ്പോൾ ബാക്കി വരുന്നത് 4, 1, 5, 2, 6, 3 എന്നീ 6 സംഖ കളുണ്ട്. അടുത്ത സംഖ്യയിൽ ബാക്കി വരുന്നില്ല. വീണ്ടും അടുത്ത ആറ് സംഖ്യകളിൽ 4, 1, 5, 2, 6, 3 എന്നിവ തന്നെ ക്രമത്തിൽ ബാക്കി വരുന്നു. ഏഴാമത്തേതിൽ ബാക്കി വരുന്നില്ല. ഇങ്ങനെ ആറ് സംഖ്യകൾ ഇടവിട്ടാണ് 7ന്റെ ഗുണിതം വരുന്നത് അപ്പോൾ രണ്ടുലക്ഷണങ്ങളും തികഞ്ഞ ഏറ്റവും ചെറിയ സംഖ്യ 301 ആണ്. അടുത്തത് അടുത്തത് 301 + 60 x 7 721 + 60 x 7 1141 60 x 7 + 721 1141 1561 ഇങ്ങനെ 120 കുട്ടിക്കുട്ടി എണ്ണമറ്റ സംഖ്യകൾ രണ്ടുലക്ഷണങ്ങളും ചേർന്നതായു ണ്ടെന്ന് കാണാം. അപ്പോൾ അതിന്റെ പൊതുരൂപം 301 + 420n എന്ന് സിദ്ധിക്കുന്നു. മന് , 1, 2 എന്നിങ്ങനെ വില കൽപ്പിച്ച് സംഖകൾ കണ്ട A. ഗ് എന്ന മുസ്ലീം ഗണിത പണ്ഡിതൻ ചൂണ്ടിക്കാട്ടുന്നു. ഭാസ്കരൻ പ്രഥമൻ കയ്യാളിയ ഈ ഗണന പ്രശ്നം അതിനുശേഷം ഇബ്നുൽ ഹൈത്തം AD 1000 ലിയോടെ ഫിബോനാച്ചി (1902) 17-ാ ം നൂറ്റാണ്ടിൽ വേറെ രണ്ടുപേർ ഇവരെല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. - അനന്തരം ബേയ്ക്ക് ഗ്രഹചലനങ്ങളുമായി ബന്ധപ്പെടുത്തി ഇത്തരം ഗണന ഉൾക്കൊള്ളുന്ന ചില പ്രശ്നങ്ങൾ ഉദാഹരണമായി എടുത്തു കാണിക്കുകയും 6