ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനെട്ടാം പുഷ്പം » വ്യാസം മൂവായിരത്തൊരുനൂറ്റമ്പതു നാഴിക ചന്ദ്രബിംബത്തിന്റെ വാ ഒമ്പതിനായിരത്തി തൊള്ളായിരം നാഴിക ഭൂപുഷ്ഠത്തുനിന്നു ച നക്ഷയ്ക്ക് അകലം മൂന്നുലക്ഷത്തി മുപ്പത്തെ ണ്ണായിരത്തി മുന്നൂറി എമ്പത്തഞ്ചു നാഴിക. ബുധബിംബത്തിനു ചന്ദ്രബിംബത്തിന്റെ പതിനഞ്ചിൽ ഒരു ഭാഗം വലിപ്പം ഒണ്ട്. ഭൂപുഷ്ഠത്തുനിന്നു ബുധ കഷ്യയുള്ള അകലം നാല്പത്തഞ്ചുലക്ഷത്തി എണ്ണായിര ത്തി എഴുനൂറ്റി അറുപത്തഞ്ചുനാഴിക. ശുക്രബിംബത്തിനു ചന്ദ്ര ബിംബത്തിന്റെ അഞ്ചിൽ ഒരുഭാഗം വലിപ്പം ഒണ്ട്. പുഷ്പത്തു നിന്നു തുക രക്ഷയുള്ള അകലം നാല്പത്തഞ്ചുലക്ഷത്തി എ ണ്ണായിരത്തി എഴുനൂറ്റി അറുപത്തഞ്ചു നാഴിക. സൂര്യബിംബത്തി വ്യാസം നാല്പത്തുനാലായിരത്തി ഒരുനൂറ് നാഴിക; സൂബിം ബത്തിന്റെ വൃത്തം ഒരുലക്ഷത്തി മുപ്പത്തെണ്ണായിരത്തി അവന്റെ നാഴിക. പുഷ്ഠത്തുനിന്നു സർകക്ഷിക്ക് അലം നാല്പത്തില ക്ഷത്തി എണ്ണായിരത്തി എഴുനൂറ്റി അറുപത്തഞ്ചു നാഴി ക. കുംബത്തിനു ചന്ദ്രബിംബത്തിന്റെ ഇരുപത്തഞ്ചിൽ ഒരു ഭാഗം വലിപ്പം ഒണ്ട്. ഭൂപേഷ്ഠത്തുനിന്നു ജയ് അകലം എ പാരലക്ഷത്തി മുപ്പത്തയ്യായിരത്തി നാനൂറ്റി നാല്പതു നാഴിക. ഗുരുബിംബത്തിനു ചന്ദ്രബിംബത്തിന്റെ പത്തിൽ ഒരുഭാഗം വ ലിപ്പം ഒണ്ട്. അടുത്തുനിന്നു ഗുരുകലയ്ക്ക് അകലം അഞ്ചുകോ ടി നാല്പത്തു നാലുലക്ഷത്തി എമ്പത്തുമൂവായിരത്തി അഞ്ഞൂറ്റി തൊ ണ്ണൂറ്റി അഞ്ചു നാഴിക. ശനിബിംബത്തിനു ചന്ദ്രബിംബത്തിന്റെ ഇരുപതിൽ ഒരുഭാഗം വലിപ്പം ഒണ്ട്. ഭൂപുഷ്ഠത്തുനിന്നു ശനിക അകലം പതിമൂന്നുകോടി അൻപത്തുനാലുലക്ഷത്തി നാലായി രത്തി ഒരുനൂറ്റി എഴുപതു നാഴിക. ഭൂമിയുടെ വ്യാസം ഏഴായിരത്തി തൊള്ളായിരിത്തി പന്ത്രണ്ടു മൈൽ ഭൂമിയുടെ വൃത്തം ഇരുപത്തുനാലായിരത്തി എണ്ണൂറ്റി അ പത്താം മൈൽ. സുനിലിൽ നിന്നു ഭൂമിയുടെ ദൂരം ഒൻപതു

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/99&oldid=244547" എന്ന താളിൽനിന്ന് ശേഖരിച്ചത്