ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം a യവ്യാപിയായിട്ട് ഊഹിക്കപ്പെട്ട വൃത്തരേഖക്കു തിരശ്ചീനമണ്ഡല മെന്നു പേർ. അതിന്റെ മദ്ധ്യത്തുങ്കൽ പൂവാപരവ്യാപിയായിട്ട് ഈ ഹിക്കപ്പെട്ട രേഖയ്ക്കു ഘടികാരത്തമെന്നു പേർ, ഘടികാ കൽനിന്ന് ഒരു ഭാഗം വടക്കേട്ടും ഒരു ഭാഗം തെക്കോട്ടും ഉദ്ദേശം ഇരുപത്തിനാലു തിയ്യതി വരെ അകന്നു. രാശിചക്രം ഊഹിക്കണം. ആ ചെരിവു രാശികൾക്കു നാഡികാഭേദം തോന്നാൻ ഹേതുവാകു ന്നു. അതിൽ നിന്നു കൊറെ നീങ്ങീട്ടു ഗ്രഹങ്ങളുടെ സഞ്ചാരമാ വൃത്തങ്ങൾ ഭവിക്കുന്നു. അതുകൊണ്ടാണ് ഗ്രഹങ്ങൾക്കു തെക്കോ ട്ടും വടക്കോട്ടും നീക്കംഭവിക്കുന്നത്. അതിൽ ചന്ദ്രമാത്തിനു നീക്കം അധികമുണ്ടാ ക കൊണ്ടു ചന്ദ്രനെ ഏറ്റവും നീങ്ങികാണുന്നു. ആഘ ടികാവൃത്തത്തിന്റെ താഴെ ഭൂമിയുടെ നാലുപുറവും ഉള്ളവർ ഗ്രഹ ങ്ങളുടെ തെക്കുവടക്കുള്ള നീക്കത്തെ രണ്ടുപുറത്തും സമമായി കാണും. നമ്മൾ ഘടികാത്തുങ്കൽനിന്നു വടക്കോട്ടു നീങ്ങിനി ലുന്നവരാകകൊണ്ടു ഗ്രഹങ്ങളുടെ നീക്കം തെക്കോട്ട് അധികാ വടക്കോട്ടു കുറഞ്ഞും കാണുന്നു. അതാതഗ്രഹങ്ങൾ സഞ്ചരിക്കുന്ന വൃത്തമാറ്റങ്ങൾക്കു കക്ഷാവൃത്തമെന്നു പേരുണ്ട്. സപ്തഗ്രഹങ്ങളും സ്വകാവൃത്തങ്ങളിൽ സഞ്ചരിക്കുന്നു. അതിൽ സൂമചന്ദ്രന്മാ രെ ഒഴിച്ചു മററ് അഞ്ചുഗ്രഹങ്ങൾക്കും സ്വകകളിൽ ശീഘ്രാ ച്ചവൃത്തത്തെ സംബന്ധിച്ചു ഗമിക്കുകകൊണ്ട് ആ വൃത്തത്തെ അ നുസരിച്ച് ആന്തരമായിട്ട് ഒരു വക്രഗതി കൂടെയുണ്ട്. അതുകൊ ണ്ട് അവർ മുൻപോട്ടുതന്നെ പോകുന്നു എങ്കിലും ചിലപ്പോൾ നീങ്ങി കാണപ്പെടുന്നു. - ഇനി ഭൂമിയിൽ നിന്നു ഗ്രഹങ്ങളെ അകലവും ഗ്രാബിംബങ്ങളുടെ വലിപ്പവും പക്ഷ യിലേയും ഉദ്ദേശമായിട്ടു പറയാം. സുമതി. ഭൂമിയുടെ വ്യാസം പതിനായിരനാഴിക ഭൂമിയുടെ വൃത്തം മുപ്പത്തമൂവായിരം നാഴിക. ചന്ദ്രബിംബത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/98&oldid=244540" എന്ന താളിൽനിന്ന് ശേഖരിച്ചത്