ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനെട്ടാം പുഷ്പം ടെ ആ കഷ നരകികൊണ്ടു ഭൂമിയിൽ ചേരുമ്പോൾ താഴെ വീണു എന്നു പറയുന്നു. ബാലൻ രണ്ടുപക്ഷക്കായും സമ്മതമായുള്ള ഭാഗങ്ങളെ ക ടൂ. ഇനി വിസമ്മതമായുള്ള ഭേദം അറിഞ്ഞാൽ കൊള്ളാം. സമരഭൂമി സ്ഥിരയെന്നുള്ള പക്ഷത്തിൽ കേൾക്ക; ഭൂമിയു ടെ രണ്ടു പുറത്തുമുള്ള ധ്രുവാഭിമുഖപ്രദേശത്തിന്റെ മതത്തിൽ കൂടി സപ്തഗ്രഹങ്ങളും സ്വകകളിൽ കിഴക്കോട്ടു സഞ്ചരിക്കുന്നു. അ വരുടെ ഗതിവേഗത്തേക്കാൾ അതിവേഗത്തോടുകൂടിയ പ്രവഹൻ എന്നു പേരായ വായുവിന്റെ ശക്തികൊണ്ടു ഗോളാകാരമായിരി ജ്യോതിശ്ചക്രം പടിഞ്ഞാട്ടു തിരിയുന്നു. പ്രവഹവായുവിന്റെ സഞ്ചാരത്തിനു സ്ഥിരതയുണ്ടാകകൊണ്ടു പ്രതിഭിം അവപതുനാ ഴികകൊണ്ടു ജ്യോതിശ്ചക്രം ഒന്നു തിരിയും. അപ്പോൾ ആ ചക്രാ ശ്രിതന്മാരായിരിക്കുന്ന ഗ്രഹനക്ഷത്രാദികൾ ഉദിച്ച ദിക്കിൽ നിന്നു പടിഞ്ഞാറോട്ടു ചലിച്ചു ഭൂമിച്ചു ചുറ്റി ഉദ്ദേശം അറുപതു നാഴിക കൊണ്ടു മുൻ കൂട്ടിച്ചേടത്ത് ഉദിക്കുന്നു. എന്നാൽ ജ്യോതിശ്ചക ത്തിന്റെ അകത്തുഭാഗത്ത് അതിന്റെ വേഗം കൊണ്ടുതന്നെ അ സ്ഥിരനായിട്ട് ഒരു വായു ഭൂമിയുടെ ചുററും സഞ്ചരിക്കുന്നു. അതി നെ ഭൂവായു എന്നു പറയും. അതിന്റെ വേഗം കൊണ്ടു മേഘങ്ങ ളും വാദികളും വ്യവസ്ഥകൂടാതെ നാലുദിക്കിലേക്കും ചലിക്കുന്നു. ധ്രുവൻ എന്നുപറയുന്നതു ഭൂമിയിങ്കൽനിന്ന് അതിദൂരത്തു സ്ഥിരമാ യിരിക്കുന്ന നക്ഷത്രമാകുന്നു. വടക്കും തെക്കും ഓരോ ധ്രുവൻ ഉണ്ട്. അതിൽ വടക്കുള്ള വൻ നമ്മുടെ ദൃഷ്ടിമാത്തിൽ ആകകൊണ്ടു കാണപ്പെടുന്നു. തെക്കെ ധ്രുവൻ ഭൂമദ്ധ്യത്തുങ്കൽനിന്നു തെക്കുള്ളവ രാൽ കാണപ്പെടുന്നു. ഈ രണ്ടു ധ്രുവനക്ഷത്രങ്ങൾക്കും അന ക്ഷത്രങ്ങളെപ്പോലെ ഭ്രമണമില്ലാ. വടക്കെ ധ്രുവൻ സമീപത്തു ള്ള സര്ഷിനക്ഷത്രങ്ങൾ ധ്രുവസമിത്തു തന്നെ ചെറിയ വൃത്തമാ യിട്ട് അറുപതു നാഴിക കൊണ്ട് ഒന്നു ഭൂമിക്കുന്നു. ധ്രുവങ്കൽനിന്നു ഭൂമധ്യത്തുങ്കലേക്കു ക്രമേണ അകലം അധികം വരുന്നടത്തോളം നക്ഷത്രങ്ങളുടെ ഭ്രമണവൃത്തം വലുതായിരിക്കും. രണ്ടു ധ്രുവൻ യും നേരെയുള്ള ഭൂഭാഗം അക്ഷപ്രദേശമെന്നു പറയുന്നു. ധ്രുവദ 15*

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/97&oldid=244530" എന്ന താളിൽനിന്ന് ശേഖരിച്ചത്