yo ബാലഭൂഷണം ലിന്റെ മുകളിൽ ഇരിക്കുന്നവൻ വേറെ ഒരു കപ്പൽ അലനിന്നു വരുമ്പോൾ മുൻമ്പേതന്നെ ആ കപ്പലിന്റെ കൊടി കാണുന്നു. അപ്പോൾ കപ്പൽ വെള്ളംകൊണ്ട് മറഞ്ഞിരിക്കും; പിന്നെ കൊ കൂടെ അടുക്കുമ്പോൾ ദൃശ്യഭാഗം നന്നെ ഇന്നും മറുഭാഗം വെള്ളത്തിൽ മുങ്ങികിടക്കുന്നുവോ എന്നു തോന്നുന്നു. പിന്നെ അത്രയുമല്ല, സമുദ്രത്തിൽ ഒരു ഭാഗത്തു ന്നു നേരെ കപ്പലോടിച്ചാൽ ചുറ്റി മറുപുറത്തുകൂടെ ആ സ്ഥല തന്നെ വരുന്നു. ഇതുകൊണ്ട് ഉണ്ടെന്നു നിശ്ചയിക്കാം. എ ന്നാൽ, പരന്നിരിക്കുന്നു. എന്നു തോന്നുന്നതു കുററമല്ല. ദൃാ ന്താ, ഉരുണ്ട് ഇരിക്കുന്ന നാരങ്ങയുടെ പുറമെ നടുവിൽ ഒരു വ ി റിയാൽ അതിൽ ഉദ്ദേശം തൊണ്ണൂറ്റാറിൽ ഒരുഭാഗം വള്ളി വളവു കൂടാതെ ഇരിക്കുന്നു. അപ്പോൾ ഭൂമിയുടെ തൊണ്ണൂറ്റി ആ റിൽ ഒരു പങ്കു നമ്മുടെ ശാസ്ത്രപ്രകാരം മുന്നൂറ്റിനാല്പത്തിമൂന്നേമു കാൽ നാഴിക വിസ്താരമുണ്ട്. അത്രയും നമുക്ക് ഒരു നോക്കിൽ പ തോന്നാം. തദ്ദേശങ്ങളിൽ സഞ്ചരിക്കയും സ്വദേശം മാത്രം പതിക്കയും ചെയ്യുന്ന നമുക്കു ഭൂമി പര ഒരുതോന്നും. നമുക്ക് നാരങ്ങ ഉരുണ്ടെന്നു തോന്നുമ്പോൾ അതിൽ ഒള്ള സൂക്ഷ്മ മുഴകളിൽ സഞ്ചരിക്കുന്ന അണുപ്രാണികൾ കറുകയും എറങ്ങുകയും മറ്റും പവതങ്ങളിലെ യത്നം വേണ്ടി ചിരിക്കുന്നു. ഭൂമിയെ ഉദ്ദേശിച്ചു നമ്മൾ ഏറ്റവും അണുപ്രാണിക കൊണ്ട് ഇതിനും വിചാരിക്കണം. മറുപുറത്തുള്ളവർ താ വീണുപോകുമെന്നും ശങ്കിക്കേണ്ട. താഴെ എന്നുള്ള വാക്കുത എന്ന യാതൊരു ദിക്കിൽ ഭൂഭാഗം അവിടെ ഉദ്ദേശിച്ചാകുന്നു. ഭൂമിയ ടെ നാലു പുറത്തുള്ളവക്കും എന്റെ ശിരസ്സുകളിലെന്നും കാലു താ ഴെ എന്നും ഭൂമി എന്റെ താഴെ എന്നും തോന്നുന്നതാകി കൊണ്ടും ഭൂമിക്കു ഗുരുപദാർത്ഥങ്ങളെ തൻകലേക്ക് ആകഷിക്കുന്നതിനു വി ഷശക്തിയുണ്ടാകുകൊണ്ടും നാലുപുറത്തും വെള്ളം താഴെത്തന്നെ കിടക്കുന്നു. ഭൂമിയിൽനിന്ന് അകലുന്ന പ്രദേശം മുകളാകാ ഒരു വെള്ളമോ മാം പട്ടാങ്ങളോ അകത്തി എറിഞ്ഞാൽ ഭൂമിയു
താൾ:Bhalabhooshanam 1914.pdf/96
ദൃശ്യരൂപം