ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനെട്ടാം പുഷ്പം ഒാരോ ദിക്കിലായിട്ട് ഉണ്ടെന്നും മറ്റും ഉള്ള അനുഭവങ്ങളും ഉഭയോ നുകൂലമാകുന്നു. ഇതിനും സുഷയൻ ഉദിക്കുന്ന ദിക്കിനു നേരെ തി രിഞ്ഞുനിന്നാൽ മുൻപും കിഴക്കെന്നും പിൻപുറം പടിഞ്ഞാറെ ന്നും വലത്തു ഭാഗം തെ ന്നും എടുത്ത ഭാഗം വടക്കെന്നും, വദേശത്തോട് അധികം അടുക്കുന്നേടത്തോളം ആ ജനങ്ങൾക്കു രാപകലുകളുടെ ഏറ്റക്കുറച്ചിൽ കൂടിയിരിക്കുമെന്നും മാറ്റം ഉള്ള അറിവുകളും പാളയത്തുങ്കലും ചേരുന്നു. കുമതി നിങ്ങൾ ഭൂമി ഉരുണ്ടിരിക്കുന്നു എന്നു പറയുന്നു. റാം ജനങ്ങളുണ്ടെന്നും പറയുന്നു. രണ്ടും തെറ്റുതന്നെ. താണെന്നു പറയാം: വെള്ളം പരന്നുകിടക്കുന്നടത്തും കുഴിഞ്ഞ ടത്തു കിടക്കു എന്നു നിശ്ചയമെല്ലോ. ഇവിടെ വളരെ കായി ലുകളും സമുദ്രവും മരം കാണുന്നു. ഭൂമിയും കാണുന്നതൊക്കെ പ പിന്നെ ഭൂമിയുടെ താഴെ എന്നിടിക്കുന്നു. ഒരു കുന്നു കേറി അപ്പുറം കടന്നാൽ അവിടെയും ഇതിവണ്ണം താഴ്ചയായി കാണുന്നു. ളുണ്ടെങ്കിൽ അവരും അവിടെയുള്ള വെള്ളങ്ങളും താഴെ വീഴുമെ ല്ലൊ. ഒരു പാത്രത്തിൽ വെള്ളവും അതിന്റെ വക്കത്തെ പ്രാണി കളും ഇരുന്നാൽ അതു കത്തുമ്പോൾ താഴെ വീഴുന്നതു കാണു നിയോ? സുമതി കേൾക്കും. ഭൂമിയിൽ ഒരു ദിക്കിലുള്ളവർ - നെ ഉദിച്ചു കാണുമ്പോൾ ഒരേടത്തു നാലു നാഴിക പുലനം രെടുത്തു നാലു നാഴിക പകലും മറ്റും പലവിധമെന്നു ഞാൻ പാ ഞ്ഞില്ലയോ? ഭൂമി ഉരുണ്ടതല്ലെങ്കിൽ അതെങ്ങനെ സംഭവിക്കുന്ന ഭൂര യ സൂതൻ മറുപുറത്ത് ഉരുണ്ട് അഗ്രം കുത്തിരിക്കുന്നു എന്ന സാമഗ്രഹണങ്ങളിൽ അനുഭവമുണ്ട്. അതും ഭൂമി ഉരുണ്ടിരു ന്നെങ്കിൽ തന്നെ സംഭവിക്കും. ഒരു വിളക്കിന്റെ ജ്വാലയെക്കാൾ ചെറുതായിട്ട് ഒരു ഉരുണ്ട വസ്തുവും പരന്ന വസ്തുവും ആ ജ്വാല യുടെ അടുക്കൽ വെച്ചു നിഴൽ നോക്കുമ്പോൾ നിനക്കു ബോധം വരും. ഇതിവണ്ണം സമുദ്രവും ഉരുണ്ടിരിക്കുന്നതിന്റെ അംഗമെ ന്നു കപ്പലിൽ സഞ്ചരിക്കുന്നവർ സാനുഭവമുണ്ട്. ഒരു കപ്പ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/95&oldid=244516" എന്ന താളിൽനിന്ന് ശേഖരിച്ചത്