ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം സാമഗ്രഹണാദി കാലങ്ങളെ രണ്ടുപക്ഷക്കാരും ശരിയായി പറ യുന്നു. അതെങ്ങിനെയെന്നു വിവരമറിഞ്ഞാൽ കൊള്ളാം. കുമതി.മി തിരിയുന്നു എന്നു പറയുന്നതു കന്തന്നെ എ ന്നാൽ, നമ്മൾ തെറിച്ചു താഴെ വീണുപോകും. ഒരു കൊടയിലെ വെള്ളം തിരിക്കുമ്പോൾ തെറിച്ചുപോകുന്നുണ്ടല്ലോ. സുമതി. അതു കൊണ്ടുതന്നെ കള്ളമെന്നു പറഞ്ഞുകൂടാ. അ തു കൊ വിചാരിക്കാനുണ്ട്. ഭൂമിയും ജല്യം കൂടി ഉരുണ്ടിരിക്കു ന്നുവെന്നും അതിന്റെ പാവം പല ദേശങ്ങളിലും ജനങ്ങളുണ്ട് ന്നും ഉത്തരഭാഗത്തു സ്ഥലാധിക്യമെന്നും ദക്ഷിണ ഗം ജലാധി കമെന്നും ചന്ദ്ര ഗുരു ശനികൾക്കു ചലനമു ണ്ടെന്നും മറ്റും രണ്ടുപക്ഷത്തിലും സമ്മതന്നെ. ഛായാഗണ നം സൂരഗ്രഹണം സാമഗ്രഹണം ചന്ദ്രകലാഗ്രങ്ങളുടെ ഏറ ക്കുറച്ചിലും ചെരിവും ഗ്രഹങ്ങളുടെ രാശികലായി കലാസ്ഥിതികൾ ഇങ്ങനെ കാണപ്പെടുന്നതൊക്കയും രണ്ടു പക്ഷക്കാരു ടഗണിത ങ്കലും ശരിയായിരിക്കുന്നു. ലാടം വൈതം രാഹു കേതു മുതലായ അദൃശ്യങ്ങൾ ഭൂമിഭ്രമണപക്ഷക്കാർ വിചാരിക്കുന്നില്ലാ. സുമബിം ബം ചന്ദ്രബിംബം കൊണ്ടു മറയുമ്പോൾ സമഗ്രഹണമെന്നും ന്ദ്രബിംബം ഭൂമായകൊണ്ടു മറയുമ്പോൾ സാമഗ്രഹണമെന്നും ഭൂ ഛായ സൂതൻ മറ്റു ഭാഗത്ത് ഉരുണ്ടു ക്രമേണ കുത്ത ദൂരത്തുങ്കൽ അഗ്രത്തോടുകൂടിയിരിക്കുമെന്നും മറ്റും ഉഭയസമ്മതന്നെ. ഭൂമിയു ടെ ദക്ഷിണോത്തരഭാഗങ്ങളിൽ ധ്രുവനുണ്ടെന്നും മദ്ധ്യത്തുങ്കൽ ചു രം ഉള്ള ജനങ്ങളിൽ വെച്ച് ഒരടത്തുള്ളവർ നെ ഉദിച്ചുകാണു മ്പോൾ മറുപുറത്തുമുള്ള വർ അസ്തമിച്ചുകാണുമെന്നും അപ്പോൾ സൂ യൻ നില്ക്കുന്നതിന്റെ ചൊവ്വിനുള്ള മദ്ധ്യാഹ്നമെന്നും അതി 600 ന്റെ മറുപുറത്തുള്ളവക്ക് അദ്ധരാത്രിയെന്നും ക്രമത്തിന്ന് അപ്പോ തന്നെ ഒരടുത്തു നാലു നാഴിക പുലന്നു എന്നും ഒരടുത്തു നാലു നാഴികകല്ലെന്നും അപ്പോൾ ഉദയാസ്തമയാദി എല്ലാസമയത്തും

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/94&oldid=244506" എന്ന താളിൽനിന്ന് ശേഖരിച്ചത്