പതിനെട്ടാം പ ഡിപ്രണാശം ചെയ്യുനം പാപം ജനാനാം സല്കാലത്തി ൽ പിന്നെയെല്ലാമ്മിച്ചു. പിന്നെ ഒരു യുദ്ധത്തിങ്കൽ അ വം ആയിരം ജനം ആ ദിവസം അപായപ്പെടുന്നു. പറയാം. അല്ലെന്നും നിശ്ചയം. ഫലം ഒരുപോലെ കാണുന്നു എന്നുള്ളടത്ത കൊറെ ദിവസം കൂടുമ്പോൾ കാലപുരുഷൻ ജനസം ഹാരത്തിനായിട്ട് ഇരിക്കും. അപ്പോൾ പ്രബലമായിരിക്കുന്ന ആ വിശേഷകാലം ജനങ്ങളുടെ ജനനകാലത്തെ ബാധിക്കും. അ പ്പോൾ സ്വല്പ കാരണം കൊണ്ടു യുദ്ധമുണ്ടാകുന്നു. കാലശക്തികൊ ം ജനാപാനന്തരം ശേഷിച്ച പ്രമാണികൾക്കു മുൻ കലഹിച്ചതു ബുദ്ധിമോശമെന്നുതോന്നും, അതുകൊണ്ടുതന്നെ ഈ ശ്വാന്നു നിശ്ചയിക്കാം. ഇങ്ങനെ ജനകാലത്തെയും മുൻമ്പിൽ കൂട്ടി ജ്യോതിഷികൾ ശാസ്ത്രം കൊണ്ട് അറിഞ്ഞു പറയുന്നു ണ്ട്, ഇനിയും കാലശക്തികൾ കേൾക്കു ഭാരതയുദ്ധത്തിൽ ബ വധത്തിൽ വിഷണ്ണനായിരിക്കുന്ന അജ്ജുനനോടു കാലരൂപി യായിരിക്കുന്ന ഈശ്വരൻ വിശ്വരൂപം കാട്ടിപ്പറയുന്നതിൽ ഒരു കത്തിനു ഭാഷാശ്ലോകം കേൾക്കുക. m എഴുനിൽ മിഷൻ ജയിച്ചു രാജ്യം സുഖവും കീർത്തിയുമ നീ കാരണമെന്നു പേരുമാത്രം. ഇങ്ങനെ അനുഭവം കൊണ്ടും പ്രമാണം കൊണ്ടും കാല ങ്ങൾ സിദ്ധങ്ങളായിരിക്കുന്നു. പതിനെട്ടാം പുറ ബാലൻ-ഗോളശാസ്ത്രത്തിൽ ഭൂമി സ്ഥിരയായിരിക്കുന്നു എന്നു ചിലർ പറയുന്നു. ചിലർ ഭൂമി തിരിയുന്നു എന്നും പാ രണ്ടുപക്ഷവും അന്യോന്യം അത്യന്തവിരോധം സൂക
താൾ:Bhalabhooshanam 1914.pdf/93
ദൃശ്യരൂപം