ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം തല്ലോ. ഇതിവണ്ണം രാജമന്ത്രി ദേശാന്തരങ്ങളിൽ സഞ്ചരിക്കുമ്പോൾ ഗുണവാന്മാർ കരം എളച്ചു കൊടുക്കയും അവധി കൊടുക്കയും മ റം ചെയ്യുന്നു. അയാൾ ചെയ്യണ്ട പ്രധാനകൃത്യങ്ങളിൽ അ ല്പംപോലും വിടുകയില്ല. ലഘുവായിട്ടുള്ള ചില കായ്യങ്ങൾ ജന ങ്ങൾക്കു സ്വാധീനപ്പെടുമ്പോൾ ഒരുത്തന്റെ സാമ്യം കൊണ്ടു. രാജനീതി മാറിയെന്നു പറയാറില്ലാ. അതിനും അലംഘ ക്തിയായി അതിരൂപനായിരിക്കുന്ന കാലം ചില സ്വഭാഗ ങ്ങളെ ജനസുഖത്തിന്നായി പ്രയത്നാധീനങ്ങളാക്കി ചെയ്തിരി കൊണ്ടു കൊക്കാലം രാജപ്രയത്നത്തിന്നു കാലം അധീ നമാകുന്നു. അതുകൊണ്ടു രാജാവു കാലത്തിന്നു കാരണമെന്ന അം ശത്തെക്കുറിച്ചു ഭാരതത്തിൽ പറഞ്ഞതു സത്യന്തന്നെ കാലഭേത്തി ന്ന് ഒരു പ്രകാരത്തിൽ കാരണമെന്നു വാസ്തുവാത്ഥമാകുന്നു. രാജാ വിന്റെ യത്നം വിപരീതഫലമാകുന്നത് ഒന്നും നീ പറഞ്ഞില്ലാ. കാലത്തിന്ന് അനാദിതവും അനന്തവും ഭാരതത്തിൽ തന്നെ പലദിക്കിലും പറഞ്ഞിരിക്കുമ്പോൾ അതിന്റെ എടക്ക് അല്പജി വിയായിരിക്കുന്ന രാജാവു സാക്ഷാൽ കാലകാരണമെന്ന് ഒരിക്ക ലും സംഭവിക്കയുമില്ലല്ലോ. ജ്യോതിഷികൾ പറയുന്നതിനു വിപ രീതഫലം കാണിക്കുമെന്നു പറയുന്നതും ഭ്രമം. ജനങ്ങൾ ഈ കാലം ഇനിക്കു സ്വാധീനമെന്നു വിചാരിക്കുന്നതു വളരെ തെ വന്നു ദൃഷ്ടാന്തം, ഒരുത്തൻ ഒരു പട്ടിയുടെ ശല്യം കൊണ്ട് ഇതി നെ വെടിവെക്കണമെന്നു വിചാരിച്ചിരിക്കുമ്പോൾ ഒരു ദിവസം സന്ധ്യക്കു പട്ടി എറത്തു കിടക്കുന്നതുകണ്ടു. ഒടനെ തോക്കു ന കാനായിട്ടു പോയി ആ സമയം അതറിയാതെ അവന്റെ ഭായ എന്റെ കുട്ടിയെ കിടത്തുന്ന ദിക്കിൽ പട്ടി കിടക്കുന്നു എന്നു വി ചാരിച്ച് അതിനെ ഓടിച്ചു കളഞ്ഞു കുട്ടിയെ കിടത്തിയേച്ചു വേല പോയി. ഇവൻ വെടിയും അത്യന്തം അനിഷ്കമായിട്ടു തിന്നു. അതു കൊണ്ടു ഭവിഷ്യത്തു കാലാനുസാരിയായിട്ടുള്ളതെ സ്വാധീന പ്പെടു എന്നറിക ഭാരതം മോക്ഷധത്തിലെ ഒരു ശ്ലോകം. രാഗ ക്രോധ ലോഭത്താൽ മാതാപിസാമാന്യയു

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/92&oldid=244555" എന്ന താളിൽനിന്ന് ശേഖരിച്ചത്