ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വനത്തിലും മൂതകാലത ത്തെ കൊടുക്കുന്നു. ഔഷധപ്രയോഗം കൊണ്ടു ബന്ധുക്കൾക്കു മൂതകാലത്തെ നീക്കുകയും ചെയ്യുന്നു. അ ത്രയുമല്ല, ഇപ്പോൾ ജ്യോതിഷികൾ എല്ലാപേരും കൂടി ഇന്നവനു മേലിൽ ഗുണകാലമെന്നും ഇന്നവനു ദോഷകാലമെന്നും സകല ഗ്രന്ഥങ്ങളും ആദ്യവസാനം ശോധനചെയ്തു പറയട്ടെ, അവർ പ റയുന്നതിന്നു വിപരീതമായിട്ടു രാജാവു സ്വശക്തികൊണ്ടു ഫലം കാണിച്ചു കൊടുക്കും. ഇതിലധികം എന്തുവേണം അതുകൊണ്ടു ജനങ്ങൾ ചില കാലത്തെ ചെയ്യുമെങ്കിലും അവക്ക് അധി പനായിരിക്കുന്ന രാജാവിന്റെ അധീനത്തിൽ വർത്തിക്കുന്നവരാക കൊണ്ടു രാജാവു കാലകാരണമെന്നുള്ള ഭാരതവാക്യം ശരിതന്നെ. സുമതി വിചാരം, നളൻ ശ്രീരാമൻ ധമ്മപുത്രൻ തുടങ്ങി യുള്ള മഹാരാജാക്കന്മാർ ഗുണങ്ങളെക്കൊണ്ടും ശക്തികൊണ്ടും ഉൽ കൃഷ്ടന്മാരായിത്തീന്നിടും ദുശാല പാശത്തിൽ കിടന്നു കഷ്ടപ്പെട്ടു. അ തു പറഞ്ഞാൽ ഇവാം കള്ളക്കഥയെന്നു പറയും. അതു വേണ്ടാ, ഇവൾക്കു ഭാരത ശ്ലോകത്തിൽ അന്യഥാ ജ്ഞാനം വന്നിരിക്കുന്നു. മു തന്നെ അതു ദൃഷ്ടാന്തത്തോടുകൂടി യഥാത്ഥമായിട്ടു പറയാം. വാ ക്ക്, അല്ലയോ കുത്! ഞാൻ കൂടി അല്പം പറയട്ടെ. ലോകരണ ങ്കൽ പ്രവൃത്തന്മാരായിരിക്കുന്ന മഹത്തുകൾ സാപാരത്തുക ൽ സ്വതന്ത്രന്മാരായിരിക്കുന്നു എങ്കിലും വ്യാപാരാംശങ്ങളെ ജന സുഖത്തിനു വേണ്ടി അന്യാധീനമാക്കി ചെയ്യുന്നു. ഉദാഹര ണം... അഗ്നി, ജനങ്ങളാൽ ബാധിക്കപ്പെടാത്ത ശക്തിയോടുകൂടിയി രിക്കുന്നു എങ്കിലും ജനസുഖത്തിനുവേണ്ടി അടുക്കളയിലും ദീപ ത്തിലും മാറ്റം മനുഷ്യൻ ഇപോലെ ഇന്ധനത്തിൽ പ്രകാശി ക്കുന്നതിനും അവർ കെടുക്കുമ്പോൾ മായുന്നതിനും അനുകൂലപ്പെ ട്ട ശക്തിവിശേഷങ്ങളെ സ്വാംശങ്ങളിൽ ധരിച്ചിരിക്കുന്നു. ഇപ്ര കാരം ഭൂമിയും തന്റെ അംശത്തെ നീക്കി കൊളം കുത്തി ജല പ്രകാശിപ്പിക്കുന്നതിനും മറ്റും അനുവദിച്ചിരിക്കുന്നു. ഇതുകൊ ണ്ട് അഗ്നിക്കും ജലത്തിന്നും മനുഷ്യൻ കാരണമെന്നു പറയാറില്ലാ. അഗ്നിയുടെ മൂലാധാരമായ സൂരനേയും ഭൂമിയേയും അവരുടെ മുഖ ചാരത്തെയും സ്വല്പം പോലും ചലിപ്പിക്കാൻ മനുഷ്യനു കഴിയുന്ന

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/91&oldid=244548" എന്ന താളിൽനിന്ന് ശേഖരിച്ചത്