ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം നങ്ങൾക്കു വളരെ ആവശ്യം തന്നെയാകുന്നു. കാലികനാളിക ളുടെ ഗുണദോഷഫലസമ്മിശ്രത്തുങ്കൽ ഇഷ്ടാനിഷ്ടങ്ങൾ കല ന്നിരിക്കും. അതുകൊണ്ടു നീ മുമ്പ് ഭൂമാരന്റെ വൃത്താ ം ഉദാഹരിച്ചതിനും സമാധാനം വിചാരിക്ക. കുതി ആട്ടെ, നിങ്ങൾ മനുഷ്യശക്തിയെക്കാൾ കാലശ കുതിക്കു പ്രബലത എന്നും കാലഗുണത്തിലെ ഗുണം ല ഭ എന്നും പറഞ്ഞില്ല. ഇവിടെ ഇപ്പോൾ പ്രമാണം കൊ ണ്ടും യുക്തികൊണ്ടും നിങ്ങളെ ഞാൻ തന്നെ മടക്കം. ത്തിൽ ഒരു ശ്ലോകത്തിന്നു ഭാഷാ ശ്ലോകം കേൾപ്പിൻ രാജാവിനോ കാരണമിന്നു കാലം കാതറിനോ കാരണമി ഇന്നു രാജാ എന്നിങ്ങിനെ സംശയമൊട്ടു വണ്ടാ രാജാവു കാലത്തിനു ദന്തം, ഒരു രാജ്യത്തു ചോരന്മാരുടെയും അധികാരിക om വാഴക്കാക്കും മറ്റുള്ളവയും ഒരുപോലെ പ്രതിദിനം അനാ ശംകൊണ്ടു വലച്ചിലുള്ളപ്പോൾ ഗുണവാനായും ശക്തനായും ഒരു രാജാവുണ്ടായി. സ്വശക്തികൊണ്ടു ശിക്ഷയും ശിഷ്കര ക്ഷയും ചെയ്യുംപോൾ ആ രാജ്യത്തു സകല ജനങ്ങൾക്കും നല്ല കാലം വരുന്നു. അതിന്മണ്ണംതന്നെ അനു രാജ്യത്ത് ആ കാല ഭവിച്ചു. അനങ്ങളും വരുന്നു. അതിന്മണ്ണം കുടുംബികളിലും ഗുണവാന്റെ അനേഷണത്തുങ്കൽ കുടുംബസ്ഥന്മിക്കു നല്ലകാലം അല്ലാത്തപ്പോൾ ദുഷ്കാലവും അ നുഭവം തന്നെ. അപ്പോൾ രാജാവിന്റെ ഗുണതാരതമ്യം പോലെ രാജ്യങ്ങളിൽ കാലം വരികകൊണ്ടു കാലത്തിനു കാരണഭൂതൻ രാ വന്നു പറയണം. അത്രയുമല്ലാ, ഓരോ പുഷ്പഫലങ്ങൾക്കു സാമാന്യേനയുള്ള ഉത്ഭവനിയമം കൊണ്ട് ഇപ്പോൾ വസന്തകാലം വന്നു എന്നും ഗ്രീഷ്മകാലം വന്നു എന്നും പറയുന്നു. വേലും നിപുണന്മാരെക്കൊണ്ടു വൃക്ഷങ്ങളിൽ ഉചിതങ്ങളായ വ ഇങ്ങളെക്കൊടുത്ത് ആ വൃക്ഷങ്ങളിൽനിന്ന് അനുകാലങ്ങളിലും പുഫലങ്ങളെ ലഭിച്ച് തൂക്കിയേയും ഇഷ്ടമ്പോലെ ആ അതിനും ആയുധപ്രയോഗംകൊണ്ട് തൃക്കൾക്കു രാജാവു

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/90&oldid=244539" എന്ന താളിൽനിന്ന് ശേഖരിച്ചത്