ബാലഭൂഷണം. . aliwatain യേന സവം ജഗദാം തേ ച യമായ അനന്തശക്തയേ തസ്മൈ നമോസ്തു പരമാത്മനേ ഗുരുനഗൌരവം. സമൃദ്ധി വാക്കിന്നു സുഖം മനസ്സിനും കായങ്ങൾ സാധിപതി നായുപായവും സമസ്ത വസ്തുക്കളുടെ വിഭാഗവും തരും ഗുരുക്കൾക്കു വണക്കത്തെപ്പഴും. വിചാരമല്ലോ തെളിവിന്നു കാരണം പക്ഷിയജ്ഞാനമതി ഹേതുവാം വിശുദ്ധമാറ്റങ്ങൾ തെളിച്ചുകാട്ടുവാൻ വിരോധിവം ക്കോടു കലന്നു ചൊല്ലുവെൻ. P വാക്കിനു പ്രാസഗുണങ്ങൾ കൂട്ടിയാൽ നോക്കുന്ന ബാല റിവാൻ പ്രയാസമാം ഓക്കാനെളുപ്പത്തോടു വാക്കു മാലയായോ ന്നു ഞാനിന്നൊരു ബാലഭൂഷണം. സുമതിയന്നൊരു മാനിനി തന്നുടെ തനയനോടു ഗുണം പറ യുന്നനാൾ കുത്തിയെന്നൊരു പെണ്ണു നയാ പഹരിച്ചത കേൾക്കുക ബാല സുമതി പഠിക്കണം നീ ഗുരുവിന്റെ സന്നിധൌ മടിച്ചിടാ ത അവരെ വണങ്ങണം അടിക്കിലോ എന്നതുപാഠമേറ്റുവാൻ പ റിച്ചവ ഗുണമൊന്നു നിശ്ചയം. @ മതി..ഞാനൊന്നു ചോദിക്കട്ടെ എല്ലാവരും ഗുരുവിനെ വണങ്ങണമെന്നു പറയുന്നു. അതു ന്യായം തന്നെയോ? അവൻ രു വേലക്കാരനല്ലയോ എല്ലാവേലക്കാരും ഭക്ഷണം കൊടുക്കുന്നവ ഒരു മാനിക്കുന്നു. അതിനും ഗുരുവെന്നു പറഞ്ഞ വേലക്കാരനും ശമ്പളം കൊടുക്കുന്ന ശിഷ്യരിൽ വണക്കം ചെയ്യേണ്ടതല്ലയോ?
താൾ:Bhalabhooshanam 1914.pdf/9
ദൃശ്യരൂപം