ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനാഴം പുഷ്പം നിക്കുന്നു. അവർതന്നെ ദുഷ്ക്കാലിപ്രാപ്തിയിങ്കൽ താങ്ങൾക്കു വെ ഫല്യം വരുമ്പോൾ വ്യസനകാരണമറിവാൻ ജ്യോതിശ്ശാസ്ത്രത്തെ ആദരിക്കയും ചെയ്യുന്നു. പ്രബലത്താൽ ദു ലബാധയിൽ കാന്തം, ഒരു ധാരിക്ക് അനേകായ്യങ്ങളിൽ നിർവ്വാഹശക്തിയു ണ്ടെങ്കിലും തന്റെ മേലധികാരിയുടെ ശക്തി പ്രചാരത്തിലുള്ള ഒതുക്കത്തെക്കണ്ടു ചിലർ ഇവൻ നിസ്സാരനെന്നു വിചാരിച്ചാൽ വിചാരിക്കുന്നവർ മൌഢ്യമെന്നുതന്നെ അറിയുന്നവർ വിചാ രിക്കും. മതി...ലോകത്തുങ്കൽ ഒരു ജ്യോതിഷി എങ്കിലും മേൽ വ രുവാനുള്ള കായത്തിൽ ഇന്ന് ഇന്ന് പ്രകാരം വരുമെന്നു പറ യാൻ ശക്തനായിട്ടില്ലാത്തപ്പോൾ ഇത് ഒന്നു നിങ്ങൾക്ക് എന്തൊരനുഭവം കൊണ്ടു നിശ്ചയം വന്നു സുമതി...ഇന്തം പറയട്ടെ. ഒരു തെങ്ങിൽ തരം തിരിക്കു മ്പോൾ ഈ കാലമെന്നും, ഈ ഫലമെന്നും കണകണ്ടാ കി പറയുന്നു. ഒരു നെല്ലിൽ ഇത്ര മണിയെന്നും ഇ നിലത്തിൽ ഇത്ര വിളവെന്നും അനുഭവംകൊണ്ടു സത്യവാച കമായിട്ട് എഴുത്തു ചെയ്യുന്നുണ്ട്. മേൽ വിളയുന്ന ങ്ങൾ അതിനും എഴുത്തുപ്രകാരം തന്നെ ഏകാച്ചി ൽ കൂടാതെ കാണുന്നില്ല. എന്നാൽ, ചിലപ്പോൾ തീരെ തൊ ങ്കിലും പല സമയവും ഫലങ്ങളെ അഭവിക്കുന്നുണ്ട്. തിണ്ണം വിശേഷ ലക്ഷണദോഷം കൂടാതെ സാമാന്യലക്ഷണഗു ണത്തുങ്കൽ സലാം പുഷ്പാഭം എന്നും മറ്റും വിവരം അ നേക ജ്യോതിഷികൾ അനേകഫലങ്ങളെ പറയുന്നത് അനു വമായിരിക്കു കൊണ്ടു ശാസ്ത്രം സത്യമെന്നു ഞാൻ പറയുന്നു. എ ന്നാൽ ഈ ശാസ്ത്രം കൊണ്ടു ഭവിഷ്യത്തുങ്കൽ വിവരജ്ഞാനം പോ രാ എങ്കിലും വർണമുള്ള കാലമെന്നും സാമാന്യഗുണകാ ലമെന്നും അത്യന്ത ദോഷകാലമെന്നും സാമാന ദോഷകാലമെന്നും മാറ്റം സാമാന്യേന അറിയുന്നതുതന്നെ മുഖ്യമായ ഫലമാകുന്നു. ഈ അറിവിനു താര വരുന്നത് അത്യന്ത തന്നെ. ഭവിഷ് ത്തിനെ അറിവാൻ ഇത്രയും കൂടെ മറ്റൊന്നുമില്ലായ്മകൊണ്ട് അ നക് ഞാനത്തിന് ഉപയോഗപ്പെട്ട ജ്യോതിഷ ഭാഗം ജ 14 *

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/89&oldid=244529" എന്ന താളിൽനിന്ന് ശേഖരിച്ചത്