My ബാലഭൂഷണം സുമതി. അതിനു ശാസ്ത്രത്തിന്റെ കുറ്റമൊട്ടുമില്ല, ശാസ്ത്ര ജ്ഞന്മാരുടെ കുറയുമെന്നുതന്നെ പറയണം. അതിന്റെ വില രം പറയാം; വളരെ വിസ്താരമുള്ള എല്ലാശാസ്ത്രങ്ങളിലും സാധാ വിശേഷ വചനങ്ങളെ കൊണ്ടു വിധിക്കുന്നു. വിശേഷവിധി കൾ മുഴുവനുമറിയാതെ സാമാന്യവിധിയെ മാത്രം അറിയുന്നവന്നു വളരെ വരും. ദൃഷ്ടാന്തം: ജനങ്ങളെ രക്ഷിക്കണമെന്നു സാമാന്യവചനം, അക്രമം ചെയ്യുന്നവനെ ശിക്ഷിക്കണമെന്നു വി ശേഷവചനം. അന്യോപദ്രവത്തുങ്കൽനിന്നു നിവൃത്തിക്കാനായി ടൂള്ള അക്രമമെങ്കിൽ ശിക്ഷിക്കണ്ട എന്നു പിന്നയും വിശേഷവ അതു ഷത്തോടുകൂടി വേണ്ടതിൽ അധികമായതിൽ കൊറെ ശിക്ഷിക്കണം എന്നു പിന്നയും വിശേഷം. ഇതിനും മടുത്ത വ്യാഴം നിന്നാൽ ഗുണമെന്നു സാമാന്യം, അതു ശ ക്ഷേത്രമെങ്കിൽ ദോഷസഹിതമെന്നു വിശേഷം. ബന്ധു ദൃഷ്ടി യുണ്ടങ്കിൽ ഗുണമെന്നു പിന്നയും വിശേഷം. അതിനു നീ ക്ഷേത്രസ്ഥിതയെങ്കിൽ ദോഷമെന്നു പിന്നയും വിശേഷം. ഇങ്ങ നെ അനേകവിശേഷങ്ങൾ ജ്യോതിശ്ശാസ്ത്രത്തിൽ ഗ്രഹിക്കാനുള്ള തു മുഴുവനും ഗ്രഹിക്കാതെ സാമാനവിധികളെയും ചില വിശേ ഷങ്ങളെയും മാത്രം ഗ്രഹിച്ചു ഫലം പറക കൊണ്ടു ചിലതു തെറ ന്നു. ഇതിനും ഭാവബലം ആശ്രയിലും മുതലായി അതിസൂക്ഷ്മ ങ്ങളായ ഗുണദോഷകരങ്ങളെ വിചാരിക്കണം. ഇതിനും ഒരു ന് നല്ല യോഗഫലമോ ദശാഫലമോ ഒള്ള സമയം അതിന്റെ ഗുണോഷം കൊണ്ടു ചാരഫലങ്ങളും പാകാലഹാരാവലം നഫലം മുതലായതും ദുലതകൊണ്ടു പ്രകാശിക ഇല്ലാ. ഇ തുപോലെ നിയോഗദുദ്ദേശാഭിമാലപ്രബലതയിങ്കൽ ശോഭന ചാരഫലാദിയും നിഷ്ഫലമാകുന്നു. അതുകൊണ്ടു പ്രായേണ അ തൽകൃഷ്ടഗുണദോഷഫലം സമ്മിശ്രമല്ലാത്തവരിൽ ഫലം പ്രകാ ിക്കും. മിത്തുകൽ നന്നെ വിചാരിച്ചു പറഞ്ഞാൽ ഒക്കും. ന ഫലാനുഭവകാലമുള്ളവരിൽ ചിലർ തന്റെ ഗുണകാല വിചാരിക്കാതെ അതിനാൽ ബാല്യങ്ങളായിരിക്കുന്ന ഫല
താൾ:Bhalabhooshanam 1914.pdf/88
ദൃശ്യരൂപം