ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനേഴാം പുറം സുമതി. നമ്മളെപ്പോലെ കണക്കെഴുതുകയും പറകയുമില്ലെ വിചാരിച്ചു കാലത്തിന്ന് അറിവില്ലെന്നു വിചാരിക്കേണ്ട. ന മ്മം ഭൂതവയവങ്ങളെ മാത്രമെ അറിയുന്നൊള്ളു. അവയവി ക്കു വളരെ വിശേഷജ്ഞാനശക്തിയുണ്ടെന്നു തന്നെ ഫലങ്ങളെ കൊണ്ടു നിശ്ചയിക്കാം. കുതി കാലമോ ഗ്രഹങ്ങളോ സുഖദുഃഖങ്ങളെ ചെയ്യുന്നു. സുമതി.... കാലാവയവങ്ങളിൽ ചേർന്നിരിക്കുന്ന ഗ്രഹങ്ങൾ വേറെ എന്നു വിചാരിക്കേണ്ടാ. ഒരു ശരീരത്തിൽ ശിരോമുഖഗളാ ദി സ്ഥിരാവയവങ്ങളും സരക്താദി പലാവയവങ്ങളും ഭവിക്കുന്ന തെങ്ങിനെ അതിന്മണ്ണം കാലായ വിക്കു മേഷാദിരാശികളും അതു കളിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളും അവയവങ്ങളാകുന്നു. ഹോരയിൽ കാലാംഗാനി വരാംഗമാനനമരാ' എന്നുതുടങ്ങി പറഞ്ഞിട്ടും ണ്ട്. അതുകൊണ്ടു ഗ്രഹങ്ങൾ ചെയ്താലും കാലം ചെയ്തു എ ന്നു പറയുന്നതു മുഖ്യമാകുന്നു. മഹാവയവിയിലെ അവയവ ങ്ങൾക്കു ചില സ്വതന്ത്രശക്തിയും ഒണ്ടാകകൊണ്ടു ഗ്രഹപ്രസാ കൊണ്ടും വിപത്തുകൾ നിവൃത്തിക്കുന്നു. ഇപ്രകാരം കാലാവ യവങ്ങളുടെ അത്ഭുതശക്തിയെ ഊഹിച്ചുകൊൾക. ഷഷ് ത്തിൽ രണ്ടു ശ്ലോകങ്ങൾക്കു ഭാഷാശ്ലോകം കേൾക്കുക. സ്വത്തുമായുസ്സുമരോഗാദി ഗുണങ്ങളും കാലവശാൽ ഭവി ക്കും കാലമുള്ളാക്കി വൈപരീത്യം യത്നപ്പെടാതങ്ങു വരുന്ന കൂടുന്നൊരിക്കൽ പിരിയിന്നു പിന്നെ നദീപ്രവാഹ ച ലെന്നപോലെ ജനങ്ങളും കാലവന ചെയ്യും നാനാപമാ വിയോഗയോഗം. കുമതി ഗുണദോഷങ്ങൾ സംഭവിച്ചതിൽ പിന്നെ അതു കൾ കാലം ചെയ്തുവെന്നു പറയുന്നതു ശാസ്ത്രം കൊണ്ടെന്ന ദൃഢ വിശ്വാസം ചെയ്യുന്നില്ലാ. മേൽ വരാനുള്ളതിനെക്കുറിച്ചു ജ്യോതിഷികൾ പറയുന്നതിൽ ചിലത് ഒത്തെങ്കിലും ചിലതു തെ കയും ചെയ്യുന്നു. അതിനു കാരണമെന്നു പറഞ്ഞാലും.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/87&oldid=244505" എന്ന താളിൽനിന്ന് ശേഖരിച്ചത്