ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭാഷണം സുമതി..അതുകൊണ്ടും വിരോധമില്ല. കാലം വായു അഗ്നി മുതലായതു ദൈവത്തിന്റെ പ്രധാനപ്പെട്ട അംശങ്ങളെന്നും കാ ലം ഈശ്വരൻ തന്നെ എന്നും പ്രമാണമുണ്ട്. ഭാരത ശ്ലോകത്തി ൻറ ഭാഷാശ്ലോകം. കാലാധ്യനായ ഭഗവാനിഹസർവ്വജീവകങ്ങളും വരവ ക്കു വിധിച്ചപോലെ കായ്യങ്ങൾ കായഗുണദോഷഫലങ്ങൾ കും കാലം കവിഞ്ഞിഹഗമിപ്പതിനാരുലോക പ്രഥമ സന്ധത്തിൽ പറഞ്ഞതിന്റെ ഭാഷ: കാലമാണതന്ത്രയന്ത്രിതം പഞ്ചഭൂതമയ ജീവരം അ ക്ഷണ വിധിക്കിതെങ്ങിനെ ശക്തമാമ ജഗരാമോപമം, എന്നാൽ ഒരു കാലം തന്നെ ഏകകാലത്തങ്കൽ ചിലരെ അ നേകവിധത്തിൽ സുഖിപ്പിക്കയും ചിലരെ ദുഃഖിപ്പിക്കയും ചെയ്യു ന്നതെങ്ങിനെ എന്നു ശങ്കിക്കേണ്ട. ഒരു വായുതന്നെ അനേക ങ്ങളെ സുഖമായിട്ടു നടത്തുകയും അനേകങ്ങളെ ബാധിക്കയും അനേകം കപ്പലുകളെ ക്ഷണത്തിൽ ഓടിയും ഏകകാലത്തുങ്ക ചെയ്യുന്നു. അതിനു മറ്റം അഗ്നിയും ദേഹത്തിൽ സൂക്ഷ്മശക്തി തോടുകൂടി ദേഹരക്തത്തിൽച്ചെന്നു ജീവധാരണം ചെയ്യുന്നു. അ നാദികളെ പാകം ചെയ്യുന്നു. പാനാദികളെ ദഹിപ്പിക്കുന്നു. ഇ തവണ്ണം കാലവും ഒന്നുതന്നെ. അനേകാവയവങ്ങളോടു കൂടിയി രിക്കയും പഞ്ചഭൂതങ്ങളെക്കാൾ വ്യാപകനായിരിക്കയും അതി കാനായിരിക്കയും ചെയ്യുന്നു. അതുകൊണ്ട് ഒരു സമയത ജിവകങ്ങളെ അനുസരിച്ച് അനേകവിത്തിൽ കായങ്ങളെ ചെ ന്നതിന്നു രക്തനെന്നറിക അഗ്നി ആശ്രയത്തിന്റെയും, വാ യു സായത്തിന്റെയും ഭേദം പോലെ ശക്തിവിശേഷത്തോടുക ടി ഇരിക്കും. വായു ആകാശത്തിന്റെയും മേഘങ്ങങ്ങളുടെയും സം ബന്ധം പോലെ ശക്തിവിശേഷത്തോടുകൂടിയിരിക്കും കാലം ക മഗുണങ്ങളുടെ സംബന്ധവിശേഷം പോലെ ശക്തിവിശേഷത്തോ ടൂടി ഇരിക്കുമെന്നറിക. കുമതി. പഞ്ചഭൂതത്തിന്നു ജ്ഞാനശക്തി ഇല്ലാത്ത പോലെ തിന്നും ഞാനശക്തിയില്ലെന്നു വന്നല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/86&oldid=244495" എന്ന താളിൽനിന്ന് ശേഖരിച്ചത്